Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

338 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 15) 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 162 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 9 പേര്‍ , 6 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 338 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍- 45 പേര്‍

ഒറ്റപ്പാലം സ്വദേശികൾ – 16 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ – 14 പേർ

തെങ്കര സ്വദേശികൾ – 11 പേർ

മുതുതല, പിരായിരി സ്വദേശികൾ – 10 പേർ വീതം

നല്ലേപ്പിള്ളി, പട്ടാമ്പി, പൂക്കോട്ടുകാവ്, പുതുനഗരം, തരൂർ സ്വദേശികൾ -8 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, തൃത്താല, വല്ലപ്പുഴ സ്വദേശികൾ – 7 പേർ വീതം

കടമ്പഴിപ്പുറം, നെല്ലായ, പട്ടിത്തറ, ഷോർണൂർ സ്വദേശികള്‍ – 6 പേര്‍ വീതം

ചളവറ, എലവഞ്ചേരി, കൊടുവായൂർ, പരുതൂർ, ശ്രീകൃഷ്ണപുരം സ്വദേശികള്‍ – 5 പേര്‍ വീതം

അഗളി, അകത്തേത്തറ, അലനല്ലൂർ, ആനക്കര, കൊല്ലങ്കോട്, കോങ്ങാട്, കോട്ടോപ്പാടം, മലമ്പുഴ, മണ്ണൂർ, പുതുപ്പരിയാരം, പുതുശ്ശേരി, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികള്‍ – 4 പേര്‍ വീതം

ആലത്തൂർ. ചാലിശ്ശേരി, ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, കാരാകുറുശ്ശി, നെന്മാറ, ഓങ്ങല്ലൂർ, തിരുവേഗപ്പുറ സ്വദേശികള്‍ – 3 പേര്‍ വീതം

എലപ്പുള്ളി, എരിമയൂർ, കരിമ്പ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, കുഴൽമന്ദം, മരുതറോഡ്, പല്ലശ്ശന, പറളി, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി, വാണിയംകുളം സ്വദേശികള്‍ – 2 പേര്‍ വീതം

എരുത്തേമ്പതി, കണ്ണാടി, കണ്ണമ്പ്ര, കരിമ്പുഴ, കൊടുമ്പ്, കോട്ടായി, ലക്കിടി-പേരൂർ, മങ്കര, മാത്തൂർ, മേലാർകോട്, മുതലമട, നാഗലശ്ശേരി, പെരുമാട്ടി, പെരുവമ്പ്‌, പുതുക്കോട്, വടവന്നൂർ, വെള്ളിനേഴി, വിളയൂർ സ്വദേശികൾ‍ – ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4155 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, 19 പേര്‍ കോഴിക്കോട്, 41 പേര്‍ തൃശ്ശൂര്‍, 27 പേര്‍ എറണാകുളം, 107 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Next Post

കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..

Palakkad News

Palakkad News

Next Post
കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..

കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News