Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പ്ളാച്ചിമടയിൽ അനിശ്ചിതകാലകർഷക സ്വരാജ് സത്യാഗ്രഹം.

Palakkad News by Palakkad News
6 years ago
in CHITTUR
0
ജില്ലയിൽ പോളിംഗ് 34.03%
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്ളാച്ചിമടയിൽ അനിശ്ചിതകാലകർഷക സ്വരാജ് സത്യാഗ്രഹം.

ഗാന്ധിയൻ കളക്ടീവിൻ്റെ
ആഭിമുഖ്യത്തിൽ ഡിസം 17 ന് പ്ളാച്ചിമടയിൽ ആരംഭിക്കുന്ന
കർഷക സ്വരാജ് സത്യാഗ്രഹത്തോടൊപ്പം സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അനിശ്ചിതകാലകർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹങ്ങളും സംഘടിപ്പിക്കുന്നു.

ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടു് പ്രമുഖ ഗാന്ധിയൻ പി.വി.രാജഗോപാൽ മദ്ധ്യപ്രദേശിൽ നിന്ന് അന്നേദിവസമാണ് ഡൽഹിയിലേക്കുള്ള പദയാത്ര ആരംഭിക്കുന്നത്.

കർഷകരെ, തൊഴിലാളികളെ, ഗ്രാമീണ സമ്പദ്ഘടനയെ, പരിസ്ഥിതിയെ രക്ഷിക്കുക എന്ന ആവശ്യവുമായി ഗാന്ധിയൻ കളക്ടീവു് കഴിഞ്ഞ ജൂൺ 5ന് ചമ്പാരനിൽ ആരംഭിച്ച് ഒക്ടോ. 2 ന് പ്ളാച്ചിമടയിൽ സമാപിച്ച സത്യാഗ്രഹത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർഷക സ്വരാജ് സത്യാഗ്രഹം.

ദേശീയ കർഷക പ്രക്ഷോഭത്തിൻ്റെ
ഭാഗമായി കോർപ്പറേറ്റുകളുടെ ഉല്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനമനുസരിച്ചുള്ള പ്രചരണങ്ങളും കർഷക സ്വരാജ് സത്യാഗ്രഹത്തോടൊപ്പം നടക്കും. സിസം 17 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന റിലേ സത്യാഗ്രഹത്തിൽ 24മണിക്കൂർ വീതം ഓരോരുത്തർ ഉപവാസമനുഷ്ഠിക്കും.

പ്ളാച്ചിമട സമരനായകൻ
വിളയോടി വേണുഗോപാലാണ്
ആദ്യ സത്യാഗ്രഹി.

Previous Post

കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക..

Next Post

ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്,

Palakkad News

Palakkad News

Next Post
വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News