Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക ബിൽ കോർപ്പറേറ്റ് മേഖലയെ സഹായിക്കുവാൻ

Palakkad News by Palakkad News
6 years ago
in PALAKKAD
0
കർഷക ബിൽ കോർപ്പറേറ്റ് മേഖലയെ സഹായിക്കുവാൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബിൽ കോർപ്പറേറ്റ് മേഖലയെ സഹായിക്കുവാൻ

കേരള കോൺഗ്രസ് എം (പി ജെ ജോസഫ് വിഭാഗം)

പാലക്കാട് : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബിൽ കർഷകരെ ചൂഷണം ചെയ്യാനും കോർപ്പറേറ്റ് കമ്പനികളെ സഹായിക്കുവാനും ആണെന്ന് കേരള കോൺഗ്രസ് എം കുറ്റപ്പെടുത്തി രാജ്യത്തെ കർഷകരുടെ 80 ശതമാനം വരുന്ന ചെറുകിട കർഷകർ ഈ കർഷക ബിൽ വരുന്നതോടുകൂടി വലിയ പ്രതിസന്ധി നേരിടേണ്ടി വരും രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ കർഷകരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം പി ജെ ജോസഫ് വിഭാഗം പാലക്കാട് നിയോജകമണ്ഡലം നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സമരത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പാലക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽലിൻറെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹസമരം പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് എം വി രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കെപിസിസി obc ഡിപ്പാർട്ട്മെൻറ് സംസ്ഥാന പ്രസിഡൻറ് സുമേഷ് അച്യുതൻ ,കേരള കോൺഗ്രസ് പാർട്ടി ഭാരവാഹികളായ കെ .ശിവരാജേഷ് , പി മാധവ വാര്യർ,എൻ. പി ചാക്കോ, പ്രൊഫസർ ടി .എം മാത്യു, പി. കെ ജോസഫ്, രാജൻ വർഗീസ്, ജയൻ സി തോമസ്,സെബി വടക്കൻ, സതീഷ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

Previous Post

സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് നോവിന്റെ 29 വര്‍ഷങ്ങള്‍…

Next Post

കോവിഡ് കരുതൽ:ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.

Palakkad News

Palakkad News

Next Post
കോവിഡ് കരുതൽ:ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.

കോവിഡ് കരുതൽ:ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News