Thursday, January 23, 2025

കോവിഡ് 19: ജില്ലയില്‍ 4775 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 4775 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4775 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 26) ജില്ലയില്‍ 376 പേര്‍ക്കാണ് ...

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

ആനപ്പേടിയിൽ പുതുശ്ശേരിയിലെ സ്ഥാനാർത്ഥികളും

പുതുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം; ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും പാലക്കാട്.പുതുശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടി. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ പ്രചാരണത്തിന് ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും.  ഈ മേഖലകളിൽ ...

ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 461 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 26) 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു.

മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു.

കോവിഡ് മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:പുതിയ ഉത്തരവ് പുറത്തിറങ്ങി.മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു. പാലക്കാട്:കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ ...

നജാത്ത് കോളേജിൽ എം.കോമിന് സീറ്റൊഴിവ്

നജാത്ത് കോളേജിൽ എം.കോമിന് സീറ്റൊഴിവ്

മണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിൽ പുതുതായി ആരംഭിച്ച എം.കോം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓഫീസുമായി ഉടൻ ബന്ധപ്പെടണം. ...

വിളവെടുപ്പ്: കഞ്ചാവ് നാട്ടിൽ സുലഭം

വിളവെടുപ്പ്: കഞ്ചാവ് നാട്ടിൽ സുലഭം

NEWS വിളവെടുപ്പ്: കഞ്ചാവ് നാട്ടിൽ സു പാലക്കാട്∙ വിളവെടുപ്പു കാലം പൂർത്തിയായതോടെ കഞ്ചാവിന്റെ കുത്തൊഴുക്കിൽപ്പെട്ട് കേരളം. ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലുമെല്ലാമുള്ള കൃഷികേന്ദ്രങ്ങളിൽനിന്ന് മംഗലാപുരം, കോയമ്പത്തൂർ കേന്ദ്രങ്ങൾ വഴിയാണ് ...

പൊതു പണിമുടക്ക് തുടങ്ങി

പൊതു പണിമുടക്ക് തുടങ്ങി

പാലക്കാട്.സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങ ള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച ...

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

വല്ലപ്പുഴ സ്കൂളിലെ അധ്യാപകന് തെരഞ്ഞെടുപ്പ്​ ഗാനങ്ങളുടെ തിരക്ക്

തെരഞ്ഞെടുപ്പ്​ ഗാനങ്ങളുടെ തിരക്കിൽ നാസർ മേച്ചേരിതെരഞ്ഞെടുപ്പ്​ ഗാനങ്ങളുടെ തിരക്കിൽ നാസർ മേച്ചേരികളം മാറ്റി; തെരഞ്ഞെടുപ്പ്​ ഗാനങ്ങളിലും വെന്നിക്കൊടി പാറിച്ച്​ നാസർ മേച്ചേരി ഷൊർണൂർ: സ്കൂൾ കലോത്സവക്കാലമായാൽ നാസർ ...

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിൽ ആരംഭിച്ച പച്ചക്കറി കൃഷി

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിൽ ആരംഭിച്ച പച്ചക്കറി കൃഷി

മഴക്കാലം കഴിഞ്ഞതോടെ നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പച്ചക്കറി കൃഷി തുടങ്ങി. ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം മുതൽ വർധിപ്പിച്ച സാഹചര്യത്തിൽ തരിശുകിടക്കുന്ന കൂടുതൽ ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

കോൺഗ്രസ്‌ പാനലിൽ കോങ്ങാട് പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി

ക്ഷീരസംഘത്തിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിൽ മത്സരിക്കുന്നു. ബിജെപി പ്രാദേശികനേതാവ് സുന്ദർരാജനാണ്‌ കോങ്ങാട്‌ പഞ്ചായത്തിലെ 18- –-ാം വാർഡിൽ ബിജെപി സ്ഥാനാർഥി. ഇദ്ദേഹം പാറശേരി ക്ഷീരസംഘത്തിലേക്ക്‌ നടക്കുന്ന ...

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

രണ്ടാം കാൽനടമേൽപ്പാലം : നിർമാണം അവസാനഘട്ടത്തിൽ 

ബി.ഇ.എം. സ്കൂളിനു മുമ്പിലെ കാൽനടമേൽപ്പാലനിർമാണം അവസാനഘട്ടത്തിൽപാലക്കാട്: നഗരത്തിലെ ഗതാഗതത്തിരക്ക്‌ പേടിക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനായി പാലക്കാട് നഗരസഭ നിർമിക്കുന്ന നാല് കാൽനടമേൽപ്പാലങ്ങളിൽ രണ്ടാമത്തേത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 15 ദിവസത്തിനുള്ളിൽ ...

സംസ്ഥാന മഹിള സമ്മേളനം നവം: 28 ന്

സംസ്ഥാന മഹിള സമ്മേളനം നവം: 28 ന്പാലക്കാട്: ആൾ ഇന്ത്യ വീരശൈവസംസ്ഥാന മഹിള സമ്മേളനവും ജില്ല സമിതി രൂപികരണവുo നവംബർ 28ന് ആണ്ടിമഠം പാഞ്ചാലിയമ്മൻ ഹാളിൽ കോവിഡ് ...

അമ്മ

അമ്മ

ദീപ സന്തോഷ് അമ്മ നീയിപ്പോൾ എവിടെയാണ്?ഒരു നിലാവിൻ തണുവിരൽപോൽഎന്നെ കുളിരണിയിച്ചുകൊണ്ട്നിന്നോർമ്മകളെന്നിൽപടർന്നു നിറയുമ്പൊഴുംഎൻകരളിൽ ഉഷ്ണരാശികളുറഞ്ഞിരുന്നതെന്തിനെന്നറിയുന്നില്ല. നീയന്നുറങ്ങിയ തൊട്ടിലാട്ടത്തിൻചങ്ങലക്കിലുക്കമിന്നുംചെവിയെ ഇക്കിളിയാക്കുമ്പൊഴുംഒഴിഞ്ഞു പോയൊരാ തൊട്ടിൽതുണിയിലെൻമയക്കംബാക്കിയായിരുന്നതെന്തിനെന്നുമറിയില്ല. ഒരു പിടിയന്നത്തിലെൻ ഉമിനീരുറയുന്നവേളയിലുംനിൻവിശപ്പിന്നെരിച്ചിലെൻവയറ്റിലാളിയിരുന്നതെന്തിനെന്നുമറിവീല. കാലത്തിനക്കരെ തുഴഞ്ഞെത്തുവാൻനീതെരഞ്ഞെടുത്ത ...

നഗരസഭയിലെ ബിജെപി ഭരണം ; ഉത്തരവാദിത്വം ഇടതു – വലതു മുന്നണികൾക്ക്

നഗരസഭയിലെ ബിജെപി ഭരണം ; ഉത്തരവാദിത്വം ഇടതു – വലതു മുന്നണികൾക്ക്

നഗരസഭയിലെ ബിജെപി ഭരണം ; ഉത്തരവാദിത്വം ഇടതു - വലതു മുന്നണികൾക്ക് മതേതര കേരളത്തിൽ ബി ജെ പി എന്ന വർഗീയ ശക്തിയുടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും ...

കോവിഡ് 19: ജില്ലയില്‍ 4874 പേര്‍ ചികിത്സയില്‍

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4874 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 25) ജില്ലയില്‍ 463 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ ...

Page 521 of 590 1 520 521 522 590

Recent News