Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രണ്ടാം കാൽനടമേൽപ്പാലം : നിർമാണം അവസാനഘട്ടത്തിൽ 

Palakkad News by Palakkad News
6 years ago
in PALAKKAD, Uncategorized
0
മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബി.ഇ.എം. സ്കൂളിനു മുമ്പിലെ കാൽനടമേൽപ്പാലനിർമാണം അവസാനഘട്ടത്തിൽ
പാലക്കാട്: നഗരത്തിലെ ഗതാഗതത്തിരക്ക്‌ പേടിക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനായി പാലക്കാട് നഗരസഭ നിർമിക്കുന്ന നാല് കാൽനടമേൽപ്പാലങ്ങളിൽ രണ്ടാമത്തേത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 15 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു.

പ്രധാനമായും വിദ്യാർഥികളുടെ പ്രശ്‌നം പരിഹരിക്കാനാണ് പാലങ്ങളുടെ നിർമാണം. ബി.ഇ.എം സ്‌കൂളിന്റെ മുമ്പിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്. ബി.ഇ.എം. സ്‌കൂളിൽനിന്ന് തുടങ്ങി ഡോ. കൃഷ്ണൻ മെമ്മോറിയൽ പാർക്കിന് സമീപത്ത് അവസാനിക്കും വിധമാണ് മേല്പാലം. കഞ്ചിക്കോട്ടുളള ഫാക്ടറിയിൽ പാലത്തിന്റെ ഭാഗങ്ങൾ നിർമിച്ചശേഷം കൊണ്ടുവന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

ആദ്യത്തെ മേൽപ്പാലം വിക്ടോറിയ കോളേജിനു മുമ്പിലായിരുന്നു. ഇത് പൂർത്തിയാക്കി തുറന്നുകൊടുത്തു. വിക്ടോറിയ കോളേജിന് മുൻവശത്തെ അപകടവളവിൽ 2014 നവംബറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ച് വിനീതയെന്ന വിദ്യാർഥി മരിച്ചിരുന്നു. അന്നുമുതൽ ഈ റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്നുള്ള നടപടികൾ വേണമെന്ന ആവശ്യവും ശക്തമായിരുന്നു.

ഇതേത്തുടർന്നാണ് തിരക്കുള്ള സ്ഥലങ്ങളിലെല്ലാം മേൽപ്പാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി ചെലവിലാണ് നിർമാണം.

പി.എം.ജി. സ്‌കൂൾ, ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് മേൽപ്പാലം വരുന്നത്.

പി.എം.ജി. സ്‌കൂളിനുള്ളിലെ പഴയ ബുക്ക് ഡിപ്പോ കെട്ടിടത്തിനു സമീപത്തുനിന്ന് തുടങ്ങി സി.പി.എം. ഓഫീസിന് സമീപത്തെ മിൽമ ബൂത്തിന് പിന്നിലായി അവസാനിക്കും വിധമാണ് ഇവിടുത്തെ കാൽനടമേല്പാലം നിർമ്മിക്കുന്നത

Previous Post

സംസ്ഥാന മഹിള സമ്മേളനം നവം: 28 ന്

Next Post

കോൺഗ്രസ്‌ പാനലിൽ കോങ്ങാട് പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി

Palakkad News

Palakkad News

Next Post
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

കോൺഗ്രസ്‌ പാനലിൽ കോങ്ങാട് പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News