Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയിലെ ബിജെപി ഭരണം ; ഉത്തരവാദിത്വം ഇടതു – വലതു മുന്നണികൾക്ക്

Palakkad News by Palakkad News
6 years ago
in PALAKKAD
0
നഗരസഭയിലെ ബിജെപി ഭരണം ; ഉത്തരവാദിത്വം ഇടതു – വലതു മുന്നണികൾക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരസഭയിലെ ബിജെപി ഭരണം ; ഉത്തരവാദിത്വം ഇടതു – വലതു മുന്നണികൾക്ക്

മതേതര കേരളത്തിൽ ബി ജെ പി എന്ന വർഗീയ ശക്തിയുടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും മതേതര മുന്നണികൾ എന്നവകാശപ്പെടുന്ന ഇടതനും വലതനും ഈ തെരെഞ്ഞെടുപ്പിലും ബി ജെ പി യെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ ഇരുമുന്നണികളും അടിയറവ് പറയുന്നതാണ് കാണുന്നത്. ഇതിനു നാം വലിയ വില കൊടുക്കേണ്ടി വരും. സാധാരണക്കാരായ ജനങ്ങൾ ഇത് തിരിച്ചറിയാൻ തയ്യാറാകണം. തങ്ങളുടെ വോട്ടവകാശം വിവേകത്തോടെ തന്നെ വിനിയോഗിക്കട്ടെ…
ഇപ്പോഴും അവിശ്വാസ പ്രമേയം പാസാക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിൽ മുസ്ലിംലീഗ് നേതൃത്വം പ്രത്യേകം ജാഗ്രത പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്.
അവിശ്വാസ പ്രമേയം പാസാകാൻ ഓരോ ബി ജെ പി വിരുദ്ധ കൗൺസിലർമാരുടെയും വോട്ടുകൾ നിർണായമായിരുന്നു എന്നിരിക്കേ പ്രമേയം പാസാകുന്നതിന് ആഴ്ച്ചകൾക്ക്മുമ്പ് പുതുപ്പള്ളി തെരുവിലെ ലീഗ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്ന കെ സൈതലവിക്കെതിരെ കള്ളകേസ് കൊടുത്ത് കോടതി വിധി സമ്പാദിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിന്റെ അവസരം നഷ്ട്ടപ്പെടുത്തിയത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി എ അബ്ദുൽ അസീസായിരുന്നു. മുനിസിപ്പൽ വൈസ് ചെയമാൻ ബിജെപി നേതാവായ സി കൃഷ്ണകുമായുള്ള ഇദ്ദേഹത്തിന്റെ അവിശുദ്ധ ബന്ധം പാലക്കാട്ട് പരസ്യമായ രഹസ്യമാണ്.
അവിശ്വാസ പ്രമേയം പാസാക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിൽ മുസ്ലിംലീഗ് നേതൃത്വം പ്രത്യേകം ജാഗ്രത പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യു ഡി എഫ് വീണ്ടും ശ്രമിക്കുന്നു എന്ന് വാർത്തവന്ന സാഹചര്യത്തിലാണ് പ്രമേയം പാസാക്കാനുള്ള ചർച്ചകൾക്ക് പോലും കാത്തു നിൽക്കാതെ 2019 ജൂൺ 29 ന് സർക്കാർ ജോലിലഭിച്ചുവെന്ന് പറഞ്ഞ് ലീഗ് കൗൺസിലർ ഹാസില എ എം രാജിവെച്ചത്.

മതേതര കേരളത്തിൽ ബി ജെ പി എന്ന വർഗീയ ശക്തിയുടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും മതേതര മുന്നണികൾ എന്നവകാശപ്പെടുന്ന ഇടതനും വലതനും ഈ തെരെഞ്ഞെടുപ്പിലും ബി ജെ പി യെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ ഇരുമുന്നണികളും അടിയറവ് പറയുന്നതാണ് കാണുന്നത്. ഇതിനു നാം വലിയ വില കൊടുക്കേണ്ടി വരും. സാധാരണക്കാരായ ജനങ്ങൾ ഇത് തിരിച്ചറിയാൻ തയ്യാറാകണം. തങ്ങളുടെ വോട്ടവകാശം വിവേകത്തോടെ തന്നെ വിനിയോഗിക്കട്ടെ…

രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ ഇനിയും ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് തന്നെ പിന്തുണ തരണം എന്ന് പറയുന്ന ഇടതു – വലതു മതേതര മുന്നണികൾക്ക് രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടേണ്ട ആവിശ്യകതയെ സംബന്ധിച്ചും വർഗീയ കക്ഷിയായ ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുന്നതിലും എത്രത്തോളം ജാഗ്രതയുണ്ട് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് സംസ്ഥാനത്തെ ബി ജെ പി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാട് .

ചില വാർഡുകളിലെ തെരെഞ്ഞെടുപ്പു ഫലങ്ങൾ നാം പരിശോധിക്കണം.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാർ മത്സരിച്ച് വിജയിച്ച കൊപ്പം വാർഡിന്റെ വോട്ടിങ്ങ് നില കാണണം.

ബി ജെ പി : 470 , സി പി ഐ എം : 372, കോൺഗ്രസ്: 431. കോൺഗ്രസും സിപിഎം ഉം ധാരണയുണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത് 803 വോട്ടുകൾ നേടി 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മതേതര മുന്നണിക്ക് കൃഷ്ണകുമാറിനെ തോൽപ്പിക്കാമായിരുന്നു.

മേപ്പറമ്പ് വാർഡിൽ ബി ജെ പി ജയിച്ചത് 786 വോട്ടുകൾ നേടിയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 458 വോട്ടുകൾ. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത് 490 വോട്ടുകൾ. ഒന്നിച്ചു നിന്നിരുന്നെങ്കിൽ 948 വോട്ടുകൾ നേടി 162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി ജെ പി യെ പരാജയപ്പെടുത്താമായിരുന്നു. ബി ജെ പി സ്ഥാനാർത്ഥിക്ക് ജയിക്കാൻ അവസരം കൊടുത്ത ഇടതനും വലതനും ഇവിടെ നിർത്തിയിരുന്നത് മുസ്ലിം വനിതാ സ്ഥാനാർത്ഥികളെയായിരുന്നുവെന്ന് ഇതിനോട് ചേർത്തുവായിക്കണം.

എസ് പി അമീർ അലി
ജില്ലാ പ്രസിഡൻറ് – എസ് ഡി പി ഐ
പാലക്കാട്‌.

Previous Post

കോവിഡ് 19: ജില്ലയില്‍ 4874 പേര്‍ ചികിത്സയില്‍

Next Post

അമ്മ

Palakkad News

Palakkad News

Next Post
അമ്മ

അമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News