Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

വല്ലപ്പുഴ സ്കൂളിലെ അധ്യാപകന് തെരഞ്ഞെടുപ്പ്​ ഗാനങ്ങളുടെ തിരക്ക്

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തെരഞ്ഞെടുപ്പ്​ ഗാനങ്ങളുടെ തിരക്കിൽ നാസർ മേച്ചേരി
തെരഞ്ഞെടുപ്പ്​ ഗാനങ്ങളുടെ തിരക്കിൽ നാസർ മേച്ചേരി
കളം മാറ്റി; തെരഞ്ഞെടുപ്പ്​ ഗാനങ്ങളിലും വെന്നിക്കൊടി പാറിച്ച്​ നാസർ മേച്ചേരി ഷൊർണൂർ: സ്കൂൾ കലോത്സവക്കാലമായാൽ നാസർ മേച്ചേരിക്ക് തിരക്കോട് തിരക്കാണ്. പ്രാഥമികതലം മുതൽ സംസ്ഥാനതലം വരെ കലോത്സവത്തിലെ ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി വേദികളിൽ മുഴങ്ങിക്കേൾക്കുക നാസറി​ൻെറ രചനകളാണ്. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ കലോത്സവങ്ങൾ ഇല്ലാതായതോടെ നാസറി​ൻെറ രചനാവൈഭവം തെരഞ്ഞെടുപ്പ് ഗാനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പക്ഷമില്ലാതെ എല്ലാ പാർട്ടിക്കാർക്ക് വേണ്ടിയും ഇതിനകം പാട്ടെഴുതിക്കഴിഞ്ഞു. നവമാധ്യമങ്ങളിൽ പല പാട്ടുകളും വൈറലായിക്കഴിഞ്ഞു. കേട്ടുതീർന്ന പാടെ മറന്നുപോകുന്ന വരികളല്ല നാസർ മേച്ചേരി രചിക്കുന്നത്‌. തട്ടിക്കൂട്ട് തെരഞ്ഞെടുപ്പ് പാട്ടുകളുമല്ല. മറിച്ച്, പാട്ടി​ൻെറ കണക്കുകളും പ്രാസഭംഗിയും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുംകൊണ്ട് സമ്പന്നമാണ് പാട്ടുകൾ. എങ്ങനെയും വോട്ടർമാരെ പാട്ടിലാക്കാൻ മെനക്കെടുന്ന സ്ഥാനാർഥികൾക്ക്‌ നാസറി​ൻെറ വരികളൊരു മുതൽക്കൂട്ടാണ്. പാട്ടി​ൻെറ ലോകത്ത് പതിറ്റാണ്ടി​ൻെറ പഴക്കമുള്ള നാസർ മേച്ചേരി മാപ്പിളപ്പാട്ട് ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ്. ഇദ്ദേഹമെഴുതിയ ഒപ്പനപ്പാട്ടി​ൻെറ വരികൾ മൊഴിമാറ്റം നടത്തി കാലിഫോർണിയ യൂനിവേഴ്സിറ്റി ചരിത്രവിഭാഗം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുട്ബാളറും അറിയപ്പെടുന്ന ടൂർണമൻെറുകളിൽ സ്ഥിരമായി റഫറിയുമാണ്. മൂന്ന് പതിറ്റാണ്ടായി വല്ലപ്പുഴ വി.സി.എം.എൽ.പി സ്കൂൾ അറബിക് അധ്യാപകനാണ്. നാസർ മേച്ചേരി

Previous Post

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിൽ ആരംഭിച്ച പച്ചക്കറി കൃഷി

Next Post

പൊതു പണിമുടക്ക് തുടങ്ങി

Palakkad News

Palakkad News

Next Post
പൊതു പണിമുടക്ക് തുടങ്ങി

പൊതു പണിമുടക്ക് തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News