Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

461 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 26) 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 140 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 461 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 39 പേർ

കരിമ്പുഴ സ്വദേശികൾ – 32 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 25 പേർ

കാരക്കുറിശ്ശി സ്വദേശികൾ- 23 പേർ

അമ്പലപ്പാറ, വല്ലപ്പുഴ സ്വദേശികൾ- 17 പേർ വീതം

കോട്ടോപ്പാടം, ഒറ്റപ്പാലം സ്വദേശികൾ- 12 പേർ വീതം

പട്ടാമ്പി, പട്ടിത്തറ, തേങ്കുറിശ്ശി സ്വദേശികൾ- 11 പേർ വീതം

ചാലിശ്ശേരി, കപ്പൂർ സ്വദേശികൾ-9 പേർ വീതം

കൊപ്പം, കുലുക്കല്ലൂർ, ഷോർണൂർ സ്വദേശികൾ-7 പേർ വീതം

ചെർപ്പുളശ്ശേരി, മുതുതല സ്വദേശികൾ-6 പേർ വീതം

ആനക്കര, ചിറ്റൂർ തത്തമംഗലം നഗരസഭ, കിഴക്കഞ്ചേരി, പിരായിരി, വടക്കഞ്ചേരി സ്വദേശികൾ – 5 പേർ വീതം

കാവശ്ശേരി, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ- 4 പേർ വീതം

ആലത്തൂർ, മണ്ണാർക്കാട്, എരിമയൂർ, കുഴൽമന്ദം, ലക്കിടി-പേരൂർ, നെല്ലായ, പുതുനഗരം, പുതുശ്ശേരി, തെങ്കര, വണ്ടാഴി സ്വദേശികൾ – 3 പേർ വീതം

അഗളി, എലപ്പുള്ളി, കൊടുമ്പ്, കോട്ടായി, കുമരംപുത്തൂർ, മാത്തൂർ, തലശ്ശേരി, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, പരുതൂർ, പുതുപ്പരിയാരം, വാണിയംകുളം, വിളയൂർ സ്വദേശികൾ – 2 പേർ വീതം

അലനല്ലൂർ, അനങ്ങനടി, എടത്തുരുത്തി, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മങ്കര, മരുതറോഡ്, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വെള്ളിനേഴി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, വയനാട് , 4 പേർ തിരുവനന്തപുരം, 7 പേർ കണ്ണൂർ, 33 പേർ തൃശ്ശൂർ, 10 പേർ കോഴിക്കോട്, 45 പേർ എറണാകുളം, 82 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Previous Post

മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു.

Next Post

ആനപ്പേടിയിൽ പുതുശ്ശേരിയിലെ സ്ഥാനാർത്ഥികളും

Palakkad News

Palakkad News

Next Post
മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

ആനപ്പേടിയിൽ പുതുശ്ശേരിയിലെ സ്ഥാനാർത്ഥികളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News