Saturday, October 17, 2026
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ചൂട്‌ 40 ൽ ജില്ലയിൽ ചൂട്‌ ഉയരുന്നു

പാലക്കാട്‌ജില്ലയിൽ ചൂട്‌ ഉയരുന്നു. മാസത്തിന്റെ ആദ്യദിവസംതന്നെ മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ തിങ്കളാഴ്‌ചത്തെ  ഉയർന്ന താപനില‌ 40 ഡിഗ്രി സെൽഷ്യസാണ്‌. കുറഞ്ഞ താപനില 24ഡിഗ്രിയും ആർദ്രത 36ഉം ആണ്‌. ...

തെന്നിലാപുരം അനുസ്മരണ സമ്മേളനം

തെന്നിലാപുരം അനുസ്മരണ സമ്മേളനം

'സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ തകർക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് തെന്നിലാപുരം അനുസ്മരണ സമ്മേളനം പാലക്കാട്:തെന്നിലാപുരം രാധാകൃഷ്ണൻഅനുസ്മരണ സമ്മേളനം പാലക്കാട് ഫൈൻ സെന്ററിൽ ചേർന്നു. എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യ ...

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

വളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാർക്ക് നീതി തേടി തല മുണ്ഡനം ചെയ്തു സമരം നടത്തുന്ന അമ്മയെ സന്ദർശിച്ചു.. വാളയാർ അമ്മയുടെ ദുഃഖം കേരളത്തിൻറെ ദുഃഖമാണ്, ആ ...

ലോക സിവിൽ ഡിഫൻസ് ദിനാചരണ നടത്തി.

ലോക സിവിൽ ഡിഫൻസ് ദിനാചരണ നടത്തി.

ലോക സിവിൽ ഡിഫൻസ് ദിനാചരണ oനSത്തി.മലമ്പുഴ: ലോക സിവിൽ ഡിഫൻസ്ത്തി ദിനാചരണത്തിന്റെ ഭാഗമായി, പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് സേനംഗങ്ങൾ അകത്തേത്തറ ശബരി ആശ്രമവും പരിസരവും ശുചീകരിച്ചു. ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ഇന്ധന വിലവര്‍ധന നാളെ ഗതാഗതം സ്‌തംഭിക്കും

പാലക്കാട്തുടർച്ചയായുണ്ടാകുന്ന ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാന വ്യാപകമായാണ് സംയുക്ത മോട്ടോർ വ്യവസായ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ, ...

വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം

വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം

വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം ആലത്തൂർ:വർഗീയ ഫാഷിസത്തിനും അതിന് കുടപിടിക്കുന്നവർക്കു മെതിരെ വരുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ ...

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ നൗഷാദ് ഒച്ചായി (പ്രസിഡന്റ്)നൗഷാദ് ബിഗ് ബി (ജനറൽ സെക്രട്ടറി)നൗഷാദ് കൂടല്ലൂർ, നൗഷാദ് വല്ലപ്പുഴ, നൗഷാദ് ഗ്രീൻ പാർക്ക് (വൈസ് പ്രസിഡന്റ്) ...

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

പാലക്കാട്:മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തെന്നിലാപുരം രാധാകൃഷ്ണൻ്റെ അനുസ്മരണ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ട് 4 മണിക്ക് ...

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ മേഖലാ സമ്മേളനം

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ മേഖലാ സമ്മേളനം

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം.. :കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ...

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

--- ആൾ ഇന്ത്യ വീരശൈവ സഭ -- .പാലക്കാട്: ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയതു.ജില്ലാ ...

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

എലപ്പുള്ളി: കുന്നുകാട് എയിം സാമൂഹിക പുരോഗമന കേന്ദ്രത്തിന്റെ പതിനേഴാമത് വാർഷിക ജനറൽ ബോഡി യോഗം കുന്നുകാട് എം. കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം ജില്ലാ പഞ്ചായത്ത് ...

ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി

ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി

'ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ'സംഘടനാ രൂപീകരണവുംവിവരാവകാശ ചർച്ചയും നടത്തി പാലക്കാട്:വിവരാവകാശ നിയമം എന്ത്,എന്തിന് എന്ന വിഷയത്തിൽ ക്ലാസുംവിവരാവകാശ പ്രവർത്തകരുടെ ദേശീയ കൂട്ടായ്മക്കുള്ള സാധ്യതകളും ചർച്ച ചെയ്യുന്നതിനായിഒലവക്കോട് പ്രിയദർശിനി ...

ഹംചലേ യുവജന പദയാത്ര മൂന്നാം ദിവസം ഒറ്റപ്പാലത്തു നിന്നും പറളിയിലേക്ക്…

ഹം​ച​ലേ യു​വ​ജ​ന പ​ദ​യാ​ത്ര :​ സമാപനം ഇന്ന് ​ ഉമ്മ​ൻ ചാ​ണ്ടി നി​ർ​വ്വ​ഹി​ക്കും.

പാ​ല​ക്കാ​ട് : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ് ബാ​ബു ന​യി​ച്ച ...

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ തെരുവിൽ സമര വസന്തം തീർക്കണം-ഡോ: അൻസാർ അബൂബക്കർ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം ആലത്തൂർ: രാജ്യത്തുടനീളം പൗരത്വ ...

പോപുലർ ഫ്രണ്ട്  വിശദീകരണ യോഗം സംഘടിപ്പിച്ചു.

പോപുലർ ഫ്രണ്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു.

പോപുലർ ഫ്രണ്ട് പ്രവർത്തകരെ യൂപി പോലീസ് തട്ടിക്കൊണ്ടുപോയി!യോഗിയുടെ യൂപിയിൽ നടക്കുന്നതെന്ത്?എന്നാപ്രമേയത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സെന്ററിൽ പോപുലർ ഫ്രണ്ട് മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിവിശദീകരണ യോഗം സംഘടിപ്പിച്ചു. പോപുലർ ഫ്രണ്ട് ...

വിവരാവകാശ സേവനാവകാശ കൂട്ടായ്മ പ്രഥമ മീറ്റിങ്ങ് 28ന്

കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ യോഗം ഞായറാഴ്ച

കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ (KVSF) കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു 👉 ...

Page 501 of 652 1 … 500 501 502 … 652
  • Trending
  • Comments
  • Latest

Recent News