Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

Palakkad News by Palakkad News
5 years ago
in CHITTUR
0
എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എലപ്പുള്ളി: കുന്നുകാട് എയിം സാമൂഹിക പുരോഗമന കേന്ദ്രത്തിന്റെ പതിനേഴാമത് വാർഷിക ജനറൽ ബോഡി യോഗം കുന്നുകാട് എം. കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു എയിം സെക്രട്ടറി എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിൽ സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തിൽ കസബ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ രംഗനാഥൻ സംസാരിച്ചു. എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി. കെ. ഗീത, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ വൈ. കല്യാണകൃഷണൻ, പാഡികോ പ്രസിഡന്റ് കെ. ആർ. സുരേഷ്‌കുമാർ, മൃഗ സംരക്ഷണ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എൻ. ശുദ്ധോദനൻ, എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ലൈബ്രറേറിയൻ പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എയിം ജോയിന്റ് സെക്രട്ടറി സി. സുരേഷ് സ്വാഗതവും എയിം വൈസ് പ്രസിഡന്റ് എസ്. മഹേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ കെ.ആർ. സുരേഷ്‌കുമാർ പ്രസിഡന്റ്, എൻ. ജയപ്രകാശ് സെക്രട്ടറി, എസ്. രമേഷ് ട്രഷറർ

Previous Post

ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി

Next Post

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

Palakkad News

Palakkad News

Next Post
വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:--- ആൾ ഇന്ത്യ വീരശൈവ സഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News