Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തെന്നിലാപുരം അനുസ്മരണ സമ്മേളനം

Palakkad News by Palakkad News
5 years ago
in PALAKKAD
0
തെന്നിലാപുരം അനുസ്മരണ സമ്മേളനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ തകർക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് തെന്നിലാപുരം അനുസ്മരണ സമ്മേളനം

പാലക്കാട്:തെന്നിലാപുരം രാധാകൃഷ്ണൻ
അനുസ്മരണ സമ്മേളനം പാലക്കാട് ഫൈൻ സെന്ററിൽ ചേർന്നു. എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
സംഘ്പരിവാർ ഭീഷണി ഏറ്റവും വലിയ അധികാര പാരമ്യത്തിൽ നിൽക്കുന്ന കാലത്ത് തെന്നിലാപുരം രാധാകൃഷ്ണന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളും പ്രവർത്തനങ്ങളും നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ ചോർച്ച സംഭവിച്ചെന്നും പിണറായി വിജയൻ മോഡിക്കെതിരെ ഒന്നും പറയുന്നില്ലെന്നും
പി.സുരേന്ദ്രൻ സൂചിപ്പിച്ചു.

അനുസ്മരണ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
ഇടതുപക്ഷവും സിപിഎമ്മും കേവലം ഭരണ തുടർച്ചക്ക് വേണ്ടി സംഘ്പരിവാറിന്റെ വംശീയ ധ്രുവീകരണ രാഷ്ട്രീയം ഏറ്റെടുത്ത് കേരളത്തിന്റെ മതേതര പാരമ്പര്യം തകർക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, തെന്നിലാപുരത്തിന്റ സഹോദരൻ തുളസി തെന്നിലാപുരം, എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ പി.ലുക്മാൻ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പി.മോഹൻദാസ് പറളി, പി.വി വിജയരാഘവൻ, എം.പി മത്തായി മാസ്റ്റർ, എം.ദിൽഷാദലി, ജില്ല കമ്മിറ്റി അംഗം കെ.വി.അമീർ,ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി അജിൻഷ നൗഷാദ്, വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രസിഡണ്ട് റിയാസ്‌ ഖാലിദ് എന്നിവർ സംസാരിച്ചു.

Phot: വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി പാലക്കാട് ഫൈൻ സെൻ്ററിൽ സംഘടിപ്പിച്ച തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണ സംഗമത്തിൽ എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു.

Previous Post

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

Next Post

ചൂട്‌ 40 ൽ ജില്ലയിൽ ചൂട്‌ ഉയരുന്നു

Palakkad News

Palakkad News

Next Post
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ചൂട്‌ 40 ൽ ജില്ലയിൽ ചൂട്‌ ഉയരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News