Thursday, October 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Palakkad News by Palakkad News
46 seconds ago
in OTTAPPALAM, PALAKKAD, PATTAMBI
0
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിലാണ് സംഭവം .

കാരക്കൂത്ത് വീട്ടില്‍ ശിഹാബ് മുസ്ലിയാരുടെ മകള്‍ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. വീട്ടിലെ തൊടിയില്‍ ഒന്നിച്ച്‌ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തില്‍ വീണ നിലയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

Previous Post

karimba ആദിവാസി ഉന്നതിയില്‍ കാട്ടാന ആക്രമണം;

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

October 15, 2026
karimba ആദിവാസി ഉന്നതിയില്‍ കാട്ടാന ആക്രമണം;

karimba ആദിവാസി ഉന്നതിയില്‍ കാട്ടാന ആക്രമണം;

October 14, 2026
റിയാദ് എയര്‍പോര്‍ട്ടിലെ ആക്രമണം: പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് ഗുരുതരാവസ്ഥയില്‍

റിയാദ് എയര്‍പോര്‍ട്ടിലെ ആക്രമണം: പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് ഗുരുതരാവസ്ഥയില്‍

October 13, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു

October 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News