Tuesday, October 20, 2026
ഹാഥ്റാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

ഹാഥ്റാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

പാലക്കാട്:യു.പിയിലെ ഹാഥ്റാസിൽ പീഡനത്തിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിൻ്റെ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിലെ ...

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

ഒലവക്കോട് ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണംകോഴിക്കോട് - പാലക്കാട് ദേശീയപാത കി.മീ 133/ 990 ല്‍ കള്‍വര്‍ട്ട് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ...

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

വോട്ട് വണ്ടി പര്യടനം ആരംഭിക്കും

ജില്ലയില്‍ വോട്ട് വണ്ടി ഇന്ന് മുതല്‍ പര്യടനം ആരംഭിക്കുംസ്വീപിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കാന്‍ അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

അഭിമുഖം മാറ്റിവെച്ചു

ഗവ.മെഡിക്കല്‍ കോളേജ് : അഭിമുഖം മാറ്റിവെച്ചുപാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗത്തിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് ...

ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

നിയമസഭാ തിരഞ്ഞെടുപ്പ്: ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കുംനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജില്ലാ ...

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാംഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക് ...

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

നെന്മാറയിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം

നിയോജക മണ്ഡലത്തിന് പിന്നാലെ നെന്മാറ നിയോജക മണ്ഡലത്തിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി Ad C .C സുനിലാണ് നേതൃത്വത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് ...

കർഷക സമരത്തിന് ഐക്യദാർഢ്യം : ബി.കെ.എം.യു സത്യാഗ്രഹ സമരം നടത്തി

പാലക്കാട്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.സി ...

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന്  : കമൽ

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് : കമൽ

ജനകോടികൾക്ക് വ്യക്തമായിട്ടും സമരസന്ദേശങ്ങൾ കേന്ദ്ര സർക്കാറിന് വ്യക്തമാവാത്തത് ദൗർഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ 'ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് ...

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ ' രാജ്യത്തിൻ്റെ ഭാവി ദുഷ്കരമായ അവസ്ഥയിലെത്തിച്ചത് മോദി സർക്കാരാണെന്നും MP VK ശ്രീകണ്ഠൻ ...

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗംപാലക്കട് :സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗവും പ്രതിരോധ സംഗമവും അസോസിയേഷൻ ജില്ല സെക്രട്ടറി എം. ...

യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവം: യോഗിയുടെ റേപ്പ്സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം പാലക്കാട്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പരാതി കൊടുത്തതിൻ്റെ ...

ഇന്ധനവില : ബി എം എസ് കരിദിനം ആചരിച്ചു.

ഇന്ധനവില : ബി എം എസ് കരിദിനം ആചരിച്ചു.

ഇന്ധനവില വർദ്ധനവിൽ പ്രതിേഷേധിച്ച് : ബി എം എസ് കരിദിനം ആചരിച്ചു. കേന്ദ്ര സംസ്ഥന സർക്കാറുകൾ ഇന്ധന വിലവർദ്ധനവിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും നടത്തി

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത്  ജില്ലാ പ്രസിഡണ്ട്

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത് ജില്ലാ പ്രസിഡണ്ട്

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC) പാലക്കാട് ജില്ലാകമ്മിറ്റി ഭാരവാഹികൾജില്ലാ പ്രസിഡണ്ട് : KC പ്രീത്ജില്ലാ സെക്രട്ടറി :കെ.മുരളി

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കരുത് -കെ എസ് ടി യു

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കരുത് -കെ എസ് ടി യു

പാലക്കാട്:ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മറവിൽ  ഈ മാസം 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള നീക്കം ...

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

ഗോ​പി​നാ​ഥ് കോ​ൺ​ഗ്ര​സ് വി​ട്ട് വ​രു​മ്പോ​ൾ നി​ല​പാ​ട് അ​റി​യി​ക്കും: സി​പി​എം

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സി​ല്‍ ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി​യ ആ​ല​ത്തൂ​ര്‍ മു​ന്‍ എം​എ​ല്‍​എ​യും മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ എ.​വി. ഗോ​പി​നാ​ഥു​മാ​യി ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ...

Page 500 of 652 1 … 499 500 501 … 652
  • Trending
  • Comments
  • Latest

Recent News