Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് : കമൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന്  : കമൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനകോടികൾക്ക് വ്യക്തമായിട്ടും സമരസന്ദേശങ്ങൾ കേന്ദ്ര സർക്കാറിന് വ്യക്തമാവാത്തത് ദൗർഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ‘ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് മുന്നിലുള്ളതെന്നും കമൽ ‘ മാർച്ച് 16, 17 തിയതി കളിലായി നടക്കുന്ന ബാങ്ക് പണിമുടക്കിന് മുന്നോടിയായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമൽ ‘ കേന്ദ്ര ഭരണ അനുകൂല സംഘടനകൾ പോലും സമരരംഗത്താണ് ‘ ആശയ വിരുദ്ധതയുള്ള സംഘടനകൾ ഒരുമിച്ച് സമരരംഗത്തേക്കിറ ങ്ങുന്നത് രാജ്യത്തിന് വേണ്ടിയാണ് ‘ സമര സന്ദേശം തിരിച്ചറിയാഞ്ഞിട്ടല്ല മോദി സർക്കാർ നയം മാറ്റാത്തത് ‘ കോർപ്പറേറ്റുകളെ സഹായിക്കുക എന്നതാണ് മോദി നയം: കേന്ദ്ര സർക്കാർ നയം രാജ്യത്തെ തകർക്കുന്നതാണ് ‘ രാജ്യത്തെ സമരത്തിന് സാഹിത്യ സാംസ്കാരിക മേഖലകളിലുള്ളവരുടെ സഹായവും സാന്നിധ്യവും ഉറപ്പ് വരുത്തണമെന്നും കമൽ പറഞ്ഞു.BEFI സംസ്ഥാന വൈസ് പ്രസിഡണ്ട് സജി വർഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ചു. INTUC സംസ്ഥാന വൈസ് പ്രസിഡണ്ട് A രാമസ്വാമി, AITUC സംസ്ഥാന സെക്രട്ടറി K മല്ലിക, CITU അഖിലേന്ത്യ സെക്രട്ടറി K K ദിവാകരൻ, BMS ജില്ല വൈസ് പ്രസിഡണ്ട് K സുധാകരൻ, Al BEA ജനറൽ കൗൺസിൽ അംഗം S രാമകൃഷ്ണൻ, പ്രവീൺ, Kജയനാരായണൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Previous Post

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

Next Post

കർഷക സമരത്തിന് ഐക്യദാർഢ്യം : ബി.കെ.എം.യു സത്യാഗ്രഹ സമരം നടത്തി

Palakkad News

Palakkad News

Next Post

കർഷക സമരത്തിന് ഐക്യദാർഢ്യം : ബി.കെ.എം.യു സത്യാഗ്രഹ സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News