വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കുടിവെള്ള പ്രശ്നം:കൗൺസിലറുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു. പാലക്കാട് നഗരസഭ 32-ാം വാർഡിൽ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ കൗൺസിലർ എം.സുലൈമാൻ മുൻകൈയ്യെടുത്ത് കല്ലൂർ ബാലേട്ടന്റെ സഹകരണത്തോടെ ...
പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്ന്. കോണ്‍ഗ്രസിലെ അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വം തൊട്ടറിയുമെന്നും പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന് പറഞ്ഞു. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് ...
അ കേസിൽ ഹൈക്കോടതിയിൽ പുനരന്വേഷണമാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്ന് വാളയാർ സമരസമിതി രക്ഷാധികാരി CR നീലകണ്ഠൻ ' വാളയാർ കേസിൽ നീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വാളയാർ കുട്ടികളുടെ ...
എരിമയൂർ പഞ്ചായത്തിലെ മലയ ഭഗവതി ക്ഷേത്രത്തോട് ചേർന്ന പുളിമരം കത്തി' തീയണക്കാൻ ഫയർഫോഴ്സൊ ഫോറസ്റ്റൊ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. എരിമയൂർ പഞ്ചായത്തിലെ മലയുടെ നെറുകയിലാണ് മലയ ഭഗവി ക്ഷേത്രവും ...
ജില്ല ജനറൽ ബോഡി യോഗംപാലക്കാട്:ആ oബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗംസ്റ്റേറ്റ് പ്രസിഡണ്ട് ഷരീഫ് ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് പുഷ്പരാജ് ...
വാതക വില വർദ്ധനവും വേതന വർദ്ധനവും കാറ്ററിംഗ് മേഖലയെ സ്തനാവസ്ഥയിലേക്ക് നയിച്ചെന്ന് കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു ' പ്രകൃതിദുരന്തവും കോവിഡും ...
കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:പാലക്കാട്: കെ.എസ്.ടി.എം ബ്ലോയ് സ് സംഘ് പാലക്കാട് ജില്ലാ ജനറൽ ബോഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ആർ.ടി.സി.യെ തകർക്കുന്ന ഇടതു ...
തെരുവുവിളക്കുകൾ കത്തുന്നില്ല ..ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഏഴാം വാർഡായ പാലാട്ട് റോഡ് ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. ലേഡീസ് ഹോസ്റ്റൽ കൂടാതെ നിരവധി പെൺകുട്ടികൾ പേയിങ് ഗസ്റ്റ് ...
പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പുതിയതായി സ്ഥാപിച്ച റൈഡുകളില്‍ ഉല്ലാസ സവാരി തുടങ്ങി. നാല് കോടി രൂപ മുടക്കിയാണ് റൈഡുകള്‍ സജ്ജമാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമായി 18 റൈഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ...
അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രേക്ഷക പുരസ്കാരം ‘ചുരുളി’യുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങു പാലക്കാട് ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലെമോഹാങ് ...
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ശ്രദ്ധിക്കുന്ന ചില പോരാട്ടങ്ങളിലൊന്ന് പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലേതാണ്. നിലവിലെ എംഎല്‍എയായ വിടി ബല്‍റാമിനെതിരെ എല്‍ഡിഎഫ്എംബി രാജേഷിനെ രംഗത്തിറക്കുന്നതോടെ മണ്ഡലത്തിലേത് തീപാറും പോരാട്ടമായിരിക്കും. ...
തൃത്താലയില്‍ കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് മുന്‍ ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍. സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യം തള്ളിക്കളയാനാവില്ലെന്നും സി.വി ബാലചന്ദ്രന്‍. ചാലിശ്ശേരിയില്‍ ഐ ഗ്രൂപ്പ് ...
കാൽപ്പന്തുകളിൽ നവചരിതം രചിക്കുന്നതിനായി പട്ടാമ്പി കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും. ഏഷ്യൻ ഫുട്ട്ബോൾ ഫെഡറേഷൻ സിലബസ്സനുസരിച്ച് പരിശീലനം നൽകുന്ന ഐഫ ...
ഇരുപത് വർഷമായി പൊതു വിദ്യാദ്യാസ മേഖലയിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് R സുനിത. ഭിന്നശേഷിക്കാരായ ...
സ ജില്ലയിലെ കോണ്‍ഗ്രസ് മത്സരിക്കാനിടയുള്ള മണ്ഡലങ്ങളിലെ സാധ്യത പട്ടികയായി. നിലവിലെ സിറ്റിംഗ് എംഎല്‍എമാരായ ഷാഫി പറമ്പിലും വിടി ബല്‍റാമും വീണ്ടും മത്സരിക്കും. മലമ്പുഴയില്‍ എസ്‌കെ അനന്തകൃഷ്ണന്റെയും കുമാരസ്വാമിയുടെയും ...
രജത ജൂബിലി മേളയ്ക്ക് ഇന്ന് കൊടിയിറക്കം,സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി 20 രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ ...