Friday, November 6, 2026
ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.

ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.പാലക്കാട്:വിദ്യാർത്ഥികൾക്കുള്ള ആശങ്ക അകറ്റാൻ ഓൺലൈൻ പഠനരീതിയെക്കുറിച്ചു കേരള കോൺഗ്രസ്‌ എം സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ ...

മംഗലംഡാമിൽ നിന്നും വെള്ളം തുറന്നു

മംഗലംഡാമിൽ നിന്നും വെള്ളം തുറന്നു

വിട്ടു.മംഗലംഡാം: കൃഷിപണികൾക്കായി മംഗലംഡാമിൽ നിന്നും കനാലുകളിലേക്ക് വെള്ളം തുറന്നു.പത്ത് സെൻ്റിമീറ്ററിലാണ് കനാൽ ഷട്ടർ തുറന്നിട്ടുള്ളത്. ഞാറ്റടി ഒരുക്കാൻ വെള്ളമില്ലെന്ന കർഷകരുടെ ആവശ്യം പരിഗണിച്ചാണ് കനാലിലേക്ക് വെള്ളം വിട്ടിട്ടുള്ളത്.കഴിഞ്ഞ ...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

ആറു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

വടക്കഞ്ചേരി : വിൽപ്പനക്കായി കരുതിയ ആറ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ.മുടപ്പല്ലൂർ ചക്കാന്തറ കണ്ണത്ത് വീട്ടിൽ വിജയൻ നായരുടെ മകൻ വിനോദ് കുമാർ (42) ആണ്  ആറ് ...

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?സുദേവൻ നെന്മാറനെന്മാറ∙ പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിടം നിർമാണവും തിരഞ്ഞെടുപ്പിൽ കുടുങ്ങി കിടക്കുകയാണ്. കെ. ബാബു എംഎൽഎ യുടെ ...

വൈശാഖിന് മാധ്യമ അവാർഡ്

വൈശാഖിന് മാധ്യമ അവാർഡ്

ജെ.വൈശാഖിന് മാധ്യമ അവാർഡ്പാലക്കാട്: സായാഹ്നം പത്രത്തിൻ്റെ മുൻ കാല ഫോട്ടോഗ്രാഫറും റിപ്പോർട്ടറുമായിരുന്ന ജെ.വൈശാഖിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച ടി.വി ക്യാമറമാനുള്ള മാധ്യമ അവാർഡു ലഭിച്ചു. പൗരത്വ ഭേദഗതിയുമായി ...

കീർത്തി കലാ കായിക കേന്ദ്ര  പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്തിന് നൽകി

കീർത്തി കലാ കായിക കേന്ദ്ര പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്തിന് നൽകി

പല്ലശ്ശന പുത്തൻകാവ് കീർത്തി കല കായിക കേന്ദ്ര പഞ്ചായത്തിന്റെ ഡി സി സിയേലേക്ക് പി പി ഈ കിറ്റുകൾ, എൻ 95 മാസ്കുകൾ, സർജിക്കൽ മാസ്‌ക്കുകൾ എന്നിവ ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

മണ്ണാർക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്ത് സിഎച്ച്‌സിയില്‍കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില സായാഹ്ന ഒപി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തിയാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത് മണ്ണാർക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്ത് സിഎച്ച്‌സിയില്‍കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില സായാഹ്ന ഒപി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത് ...

കൊടകര കേസിൽ  പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

കൊടകര കേസിൽ പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

കൊടകര കേസിൽ കേരള പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ് കൊടകര കവർച്ചാക്കേസിൽ കേരള പോലീസ് ആടിനെ പട്ടിയാക്കുന്ന സ്ഥിതിവിശേഷമാണ് എന്ന ബിജെപി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് ...

കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.

കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.

മലമ്പുഴ: മഴയുടെ ലഭ്യത കുറഞ്ഞതിനാൽ കർഷകരുടെ ആവശ്യപ്രകാരം അടിയന്തിരമായി ഇന്ന് കനാൽ വെള്ളം തുറന്നു വിട്ടെങ്കിലും കനാലിലെ കുറ്റിചെടികളും അവയിൽ തടഞ്ഞു നിൽക്കുന്ന മാലിന്യങ്ങൾക്കും പുറമെ ചില ...

ലേബർ റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി പരാതി

ആദിവാസി യുവതിക്കു ചികിത്സ ലഭിച്ചില്ല, പൊലീസ് അന്വേഷണം തുടങ്ങി

∙ കോവിഡ് ബാധയെത്തുടർന്ന് അട്ടപ്പാടിയിൽ നിന്നു ജില്ലാ വനിതാ ശിശു ആശുപത്രിയിലെത്തിച്ച, ഗർഭിണിയായ ആദിവാസി യുവതിക്കു മതിയായ ചികിത്സയും പരിചരണവും ലഭിച്ചില്ലെന്നു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ...

കോവിഡ് ബാധിതനായ യുവാവ് മരിച്ച നിലയിൽ

കോവിഡ് ബാധിതനായ യുവാവ് മരിച്ച നിലയിൽ

നെന്മാറ.കാക്കയൂർ കോവിഡ് ബാധിതനായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കയൂർ വാരിയത്തുകളം കമ്മാന്തറയിൽ ചന്ദ്രന്റെയും ശെൽവിയുടെയും മകൻ സന്ദീപിനെ (23) ആണ് വീട്ടിനുള്ളിൽ ...

കല്ലടിക്കോട് വാഷ് പിടിച്ചെടുത്ത്​ നശിപ്പിച്ചു

കല്ലടിക്കോട് വെല്ലുള്ളി റബ്ബർ തോട്ടത്തിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്ററോളം വരുന്ന വാഷ് രഹസ്യ വിവരത്തെ തുടർന്ന്കല്ലടിക്കോട് പോലീസ്പിടിച്ചെടുത്ത് നശിപ്പിച്ചു.പ്രതിയെക്കുറിച്ച് വിവരമറിവായിട്ടില്ല.   ഐ എസ് എച്ച് ...

ലേബർ റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി പരാതി

ലേബർ റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി പരാതി

; ലേബർ റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി പരാതി അട്ടപ്പാടി ആദിവാസി ഊരിലെ ഗർഭിണിയായ യുവതിക്ക് ചികിത്സ കിട്ടാതെ പ്രസവത്തിനിടെ കുട്ടി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. ഇന്നലെ ...

ഓൺലൈൻ ക്ലാസ്: ക്ലബ്ബ് ഹൗസ് ചർച്ച സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ്

ഓൺലൈൻ ക്ലാസ്: ക്ലബ്ബ് ഹൗസ് ചർച്ച സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ്

"ഓൺലൈൻ ക്ലാസ്: പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യമാകുന്നതെന്ന്?" - ക്ലബ്ബ് ഹൗസ് ചർച്ച സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് പാലക്കാട്:തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ജൂൺ 1ന് ഓൺലൈൻ ...

ചുമട്ടു തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തി

ചുമട്ടു തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തി

ചാലിശ്ശേരി INTUC യുടെ നേതൃത്വത്തിൽ, ചുമട്ടു തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തി. കെ.പി.സി.സി വക്താവ് സി.വി. ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.എ.എം. ഷഫീക്ക്, ടി.കെ. സുനിൽകുമാർ, ബാബുനാസർ,ഹുസൈൻ ...

Page 422 of 655 1 … 421 422 423 … 655

Recent News