Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: മഴയുടെ ലഭ്യത കുറഞ്ഞതിനാൽ കർഷകരുടെ ആവശ്യപ്രകാരം അടിയന്തിരമായി ഇന്ന് കനാൽ വെള്ളം തുറന്നു വിട്ടെങ്കിലും കനാലിലെ കുറ്റിചെടികളും അവയിൽ തടഞ്ഞു നിൽക്കുന്ന മാലിന്യങ്ങൾക്കും പുറമെ ചില കർഷകർ തന്നെ പ്രധാന കനാലിൽ മണ്ണൽചാക്കു നിരത്തി തടയണ നിർമ്മിച്ചതും കനാലിലെ സുഗമമായ ഒഴുക്കിനു തടസ്സമാവുന്നു. കനാലിൻ്റെ വാലറ്റ പ്രദേശമായ കുത്തന്നൂർ, പെരുങ്ങോട്ടു കുറുശ്ശി, മങ്കര ഭാഗങ്ങളിലേക്ക് വെള്ളം കിട്ടണമെങ്കിൽ തന്നെ തുറന്നു വിട്ട ദിവസം മുതൽ ഏഴുദിവസം വരെ കഴിഞ്ഞേ കിട്ടാറുള്ളൂവെന്ന് കർഷകർ പറഞ്ഞു.

വർഷത്തിൽ ഒരു തവണ മാത്രമേ കനാൽ വൃത്തിയാക്കാറുള്ളൂ അത് രണ്ടാം വിള സമയത്താണ്. മെയ് _ ജൂൺ സമയങ്ങളിൽ മഴ ലഭിക്കുന്നതിനാൽ കനാൽവെള്ളത്തിൻ്റെ ആവശ്യ മുണ്ടാകാറില്ലെന്നും അതുകൊണ്ടാണ് ഒന്നാം വിള സമയത്ത് കനാൽ വ്യത്തിയാക്കേണ്ടതായ ആവശ്യം വരാത്തതെന്നും കർഷകർ പറഞ്ഞു.
കനാലിൽ സ്വയം തടയണകൾ കെട്ടി തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കൂടുതൽ വെള്ളം തിരിച്ചുവിടുന്നത് നിയമ വിരുദ്ധമാണെങ്കിലും മറ്റു കർഷകർ ആരും തന്നെ അധികൃതരോട് പരാതിപ്പെടാറില്ലത്രെ. എന്നാൽ ചില സ്ഥലങ്ങളിൽ തടയണ പ്രശ്നത്തിൽ കർഷകർ തമ്മിൽ തർക്കമുണ്ടാവാറുണ്ടെന്നും കർഷകർ തന്നെ പറയുന്നു.ഇത്തരത്തിൽ തടസ്സങ്ങൾ പരിശോധിക്കാൻ അധികൃതരും വരാറില്ലത്രെ.

Previous Post

ആദിവാസി യുവതിക്കു ചികിത്സ ലഭിച്ചില്ല, പൊലീസ് അന്വേഷണം തുടങ്ങി

Next Post

കൊടകര കേസിൽ പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

Palakkad News

Palakkad News

Next Post
കൊടകര കേസിൽ  പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

കൊടകര കേസിൽ പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News