Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

മണ്ണാർക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്ത് സിഎച്ച്‌സിയില്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില സായാഹ്ന ഒപി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തിയാക്കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അനുമതി നല്‍കുന്ന മുറക്ക് എത്രയും പെട്ടെന്ന് സായാഹ്ന ഒപി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.

അലനല്ലൂര്‍ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളില്‍ നിന്നുമായി പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ ചികിത്സ തേടിയെത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപിയും കിടത്തി ചികിത്സയും ആരംഭിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.സാധാരണഗതിയില്‍ കോവിഡിന് മുമ്പ് മഴക്കാല രോഗങ്ങളുടെ കാലമായ ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ ആശുപത്രിയില്‍ പ്രതിദിനം എഴുനൂറോളം പേര്‍ ചികത്സ തേടിയെത്താറുണ്ടെന്നാണ് കണക്ക്.നിലവില്‍ മുന്നൂറോളം പേരാണ് ഒപിയിലെത്തുന്നത്.

ഒരു ഡോക്ടര്‍,ഒരു സ്റ്റാഫ് നഴ്‌സ്,ഒരു ഫാര്‍മസിസ്റ്റ്,ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് സായാഹ്ന ഒപിയിലേക്ക് വേണ്ടത്.നിലവില്‍ ജീവനക്കാരുടെ അഭാവം ആശുപത്രിയില്‍ നേരിടുന്നുണ്ട്.മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്ന് ഡോക്ടര്‍മാര്‍,നാല് സ്റ്റാഫ് നഴ്‌സ്,രണ്ട് ഫാര്‍മസിസ്റ്റ്,രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റ്,രണ്ട് ക്ലീനിംഗ് സ്റ്റാഫ്,ഒരു പാര്‍ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെയാണ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍.ഇവരില്‍ പലര്‍ക്കും സിഎഫ്എല്‍ടിസി ഡ്യൂട്ടിയും ചെയ്യേണ്ടി വരുന്നുണ്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലാണ് ആരോഗ്യവകുപ്പ് നിലവില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.

Previous Post

കൊടകര കേസിൽ പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

Next Post

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

Palakkad News

Palakkad News

Next Post
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News