Thursday, August 6, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?

Palakkad News by Palakkad News
5 years ago
in CHITTUR
0
നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?
സുദേവൻ നെന്മാറ

നെന്മാറ∙ പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിടം നിർമാണവും തിരഞ്ഞെടുപ്പിൽ കുടുങ്ങി കിടക്കുകയാണ്. കെ. ബാബു എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 3.35കോടി രൂപയിൽ ആദ്യഘട്ടമായി അനുവദിച്ച 2കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായെങ്കിലും അടുത്ത ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ കരാർ നടപടികളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലച്ചത്.  നാലുനില വരെ ഉയർത്താൻ കഴിയുന്നവിധം 62 തൂണുകളുടെ  നിർമാണമാണ് നടന്നുവരുന്നത്. 500പേർക്ക് ഇരിക്കാവുന്ന10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ രണ്ടാംനിലയിൽ ഹാൾ കൂടാതെ താമസിക്കാനുള്ള മുറികളും മുകൾ ഭാഗത്ത് മിനി തിയേറ്ററുകളുടെ നിർമാണവും പദ്ധതിയിലുണ്ട്. ഭക്ഷണപ്പുരയും അടുക്കളയും ഹാളുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. കരാർ എടുത്തശേഷം നിർമാണ സാമഗ്രികളുടെ വില വർധന കരാർ ഉടമയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 2022 വരെ കാലാവധി ഉണ്ടെങ്കിലും കരാർ നടപടികൾ ശരിയാക്കിയാൽ ഒരു മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാകുമെന്ന് നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നവർ പറഞ്ഞു. നെന്മാറ പ‍ഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വക്കാവ് റോഡിൽ ഉപയോഗശൂന്യമായി കിടന്ന 55 സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയ മണ്ഡപം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്.
Previous Post

വൈശാഖിന് മാധ്യമ അവാർഡ്

Next Post

ആറു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

Palakkad News

Palakkad News

Next Post
നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

ആറു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News