വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്ജനങ്ങളുടെ അടിയന്തരാവശ്യം ചൂഷണം ചെയ്ത് സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സർക്കാർ തീരുമാനം അട്ടിമറിക്കുന്നു. പരിശോധനാ നിരക്ക് 1700ൽനിന്ന് 500 രൂപയാക്കണമെന്ന നിർദേശം പാലിക്കാതെ ...
ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30) -4,91,250 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30 വരെ) -3,86,932 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി ...
റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി പാലക്കാട്: പാലക്കാട് ടൗൺപ്രദേശത്തെയാക്കര കൊടുവായൂർ റൂട്ടിൽ കടുംന്തൂരുത്തി പാലത്തിനു സമീപത്തെ തീയും പുകയും വാഹനയാത്രക്കാരേയും പരിസരവാസികളേയും പരിഭ്രാന്തിയിലാക്കി. ഇന്ന് വൈകീട്ട് ...
24-)0 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ്വിതരണോൽഘടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു,, 24- )o വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട ...
പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ പാലക്കാട്.സാമൂഹ്യ പ്രവർത്തകയും എൻ എ പി എം സംസ്ഥാന അധ്യക്ഷയുമായ ...
സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം പാലക്കാട്: ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നൽകിയും കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിച്ചും വിദ്യാർത്ഥികൾക്കായി വ്യത്യസ്ത മത്സരങ്ങൾ ...
ഓണ്‍ലൈന്‍ പരിശീലനംമലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ മെയ് അഞ്ചിന് ഓണ്‍ലൈന്‍ പരിശീലനം നടത്തും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 ...
പാലക്കാട് ഡിവിഷനിലെ റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു പാലക്കാട്: കോവിഡ് കാലത്തെ അനാവശ്യതിരക്കൊഴിവാക്കാൻ പാലക്കാട് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. ...
റെയില്‍വേ ഗേറ്റ് അടയ്ക്കുംഅറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന് (മെയ് ഒന്ന്) രാവിലെ ...
ജില്ലാ കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള പ്രധാന അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാറിലെ നാരോ ബ്രിഡ്ജ് ജില്ലാ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 886 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 30) 2273 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
മാസ്‌ക് ധരിക്കാത്ത 997 പേര്‍ക്കെതിരെ കേസ്മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 997 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി ...
കോവിഡ് 19; ജില്ലയിലെ 11 ചെക്പോസ്റ്റുകളിലും അധ്യാപകരെ നിയോഗിച്ചു കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു. ...
ആളുകള്‍ തെരുവില്‍ മരിച്ചു വീഴുമ്പോഴും വിദേശ സഹായത്തെ കുറച്ചു കാട്ടുകയാണ് മോദി സര്‍ക്കാര്‍ എന്ന വിമര്‍ശം ശക്തമാവുകയാണ്. വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഉത്പന്നങ്ങള്‍ വരുന്നതെന്നാണ് ...
മേലാമുറി.. പാലക്കാട് മേല്മുറി എം സ്. നിവാസിൽ പരേതനായ വി മണിയുടെ ഭാര്യ എം സരോജിനി നിര്യതയായി. മക്കൾ സുകുമാരൻ. എം. സിന്ധു എം. ടീച്ചർ glps. ...
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി-യുവാക്കാള്‍ക്ക് ...