വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ പിടിച്ചുകെട്ടണം.പാലക്കാട്: കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീക്ഷണിയായ തെരുവുമാടുകളെ പിടിച്ചുകെട്ടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. മാടുകളുടെ ഉടമകൾ കറവകഴിഞ്ഞാൽ അഴിച്ചുവിടുന്നു. അവ നഗരത്തിൽ അലഞ്ഞു ...
കുടിവെള്ള വിതിരണത്തിനായി എടുത്ത ചാലുകൾ 3 വർഷം കഴിഞ്ഞിട്ടും മൂടിയില്ല നഗരസഭക്കെതിരെ cpm വാർഡ് കൗൺസലറുടെ പ്രതിഷേധം. പാലക്കാട് നഗരസഭ 25 - ആം വാർഡ് കൗൺസിലർ ...
നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ സുലഭം.മലമ്പുഴ: ആരോഗ്യ വകുപ്പിൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ശ്രദ്ധ കോവി ഡിലേക്ക് തിരിഞ്ഞപ്പോൾ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ സുലഭം. തമിഴ്നാട്ടിൽ നിന്നും വരുന്ന ...
പാലക്കാട്: ധർണ്ണകളും പിക്കറ്റിങ്ങുകളും കൊണ്ട് ശബ്ദമുഖരിതമായിക്കൊണ്ടിരുന്ന സിവിൽ സ്റ്റേഷൻ പരിസരം നിശബ്ദത നിറഞ്ഞു് നിൽക്കുകയാണ്. മൂകസാക്ഷികളായി ഓട്ടം കാത്തു നിൽക്കുന്ന ഓട്ടോകളും 'പ്രതിദിനം നാലോ അഞ്ചോ പ്രതിഷേധ ...
നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വത്തിന്‍ കീഴില്‍ഫാഷിസത്തെ പരാജയപ്പെടുത്താന്‍ എളുപ്പം: എസ്ഡിപിഐ ബിജെപിയെയും അവരുടെ കൂട്ടാളികളെയും അധികാരത്തിലേറ്റാതെ അകറ്റിനിര്‍ത്തിയ പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെ എസ്ഡിപിഐ അഭിനന്ദിച്ചു. ഫാഷിസ്റ്റ് ...
മുന്‍ മന്ത്രിയുംകേരള കോണ്‍ഗ്രസ് ബിചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെനിര്യാണത്തില്‍ പാലക്കാട് ന്യൂസ് അനുശോചനംരേഖപ്പെടുത്തുന്നു.
ഷൊർണൂർ 36,674 വോടട്ടിൻറ വലിയ ഭൂരിപക്ഷം നൽകിയാണ് ഷൊർണൂരിലെ വോട്ടർമാർ പി. മമ്മിക്കുട്ടിയെ നിയമസഭയിലേക്ക് അയക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ പി.കെ. ശശിക്ക് 25,457 വോട്ടിെൻറ ഭൂരിപക്ഷമാണ് നൽകിയത്. ...
പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം ആരോപിച്ച് ബിജെപി; സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിച്ചെന്ന് ആരോപണംപാലക്കാട്: പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം ആരോപിച്ച് ബിജെപി. മലമ്പുഴയിൽ സിപിഎമ്മിന് കോൺഗ്രസ് ...
പാലക്കാട് : ബിജെപി സ്ഥാനാർഥി മെട്രോമാന്‍ ഇ ശ്രീധരന്‍റെ എംഎൽഎ ഓഫീസിന് പൂട്ടിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്‍റെ എം.എല്‍.എ ഓഫീസിന്റെ ചിത്രം പങ്കുവെച്ച് സംവിധായകന്‍ ജോഫിന്‍ ...
പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും വിജയിച്ചവർ നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ (പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയുള്ള എണ്ണമാണ് നൽകിയിരിക്കുന്നത്. ...
യു.ഡി.എഫ്. രണ്ടിടത്ത് ഒതുങ്ങി, ബി.ജെ.പിക്കും നിരാശ പാലക്കാട്: സംസ്ഥാനത്താകെ ആഞ്ഞുവീശിയ ഇടതുതരംഗത്തിൽ പാലക്കാടും ചുവന്നു. ജില്ലയിലെ 12 മണ്ഡലങ്ങളിൽ പത്തിടത്തും എൽ.ഡി.എഫ്. വിജയക്കൊടി പാറിച്ചു. മണ്ണാർക്കാടും പാലക്കാടും ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 943 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 2) 1936 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
ജില്ലയിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ് 4 വരെ ദീർഘിപ്പിച്ചു കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ ...
പാലക്കാട്ടെ വിജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇത് മതേതരത്വത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ ജയിപ്പിച്ചതാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.ഫലം വന്നയുടന്‍ ഇരുസ്ഥാനാര്‍ത്ഥികളേയും ഫോണില്‍ വിളിച്ച് ...
പാലക്കാട് : വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലീഡ്. 3840വോട്ടുകള്‍ക്ക് ഷാഫി വിജയിച്ചു.
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി.ടി ബൽറാം,പൊങ്കാലയുമായി ഇടത് പ്രവർത്തകർപാലക്കാട്: തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി.ടി.ബൽറാം. എം.ബി രാജേഷിനോട് മത്സരിച്ച് തോൽവിയിലേക്ക് എത്തിയതോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.