Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലാബ് പരിശോധനയില്‍ ​ഗുരുതര പിഴവെന്ന് പരാതി

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
കോവിഡുമായി ബന്ധപ്പെട്ട നടത്തുന്ന ഡി ഡിമ്മർ പരിശോധനയിൽ ജില്ലയിലെ സ്വകാര്യ ലാബിൽ വീഴ്ചയെന്ന് ആക്ഷേപം. പാലക്കാട് ന​ഗരത്തിലെ ലാബിലാണ് പരിശോധനയിൽ വലിയ പിഴവുണ്ടായത്‌. കോവിഡ് ബാധിച്ചവർക്ക് രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഡി ഡിമ്മർ പരിശോധന നടത്തുന്നത്.
ലാബിൽ നടത്തിയ പരിശോധനയിൽ രക്തം കട്ടപിടിക്കാത്ത രോ​ഗിക്കും കാര്യമായ രീതിയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് ഫലം ലഭിച്ചത്. ഈ റിപ്പോർട്ട് അനുസരിച്ച് രോ​ഗി 21 തവണ ഇഞ്ചക്ഷൻ എടുക്കുകയും മരുന്ന് കഴിക്കുകയും ചെയ്തു. തുടർന്ന് രോ​ഗിക്ക് ആരോ​ഗ്യ പ്രശ്നങ്ങളുമുണ്ടായി. തുടർന്ന് മറ്റ് രണ്ട് ലാബുകളിൽ നടത്തിയ പരിശോധനയിൽ രക്തം കട്ടപിടിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ലാബിലെ ​ഗുരുതര പിഴവിനെതിരെ രോ​ഗി നേരിട്ടെത്തി പരാതി പറഞ്ഞു. പരിശോധന ഉപകരണം കേടായതാണ് ഫലം തെറ്റാൻ കാരണമെന്നാണ് ലാബിന്റെ വിശദീകരണം.

Previous Post

പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി

Next Post

പെട്രോൾ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

Palakkad News

Palakkad News

Next Post

പെട്രോൾ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News