Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പെട്രോൾ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെട്രോൾ -ഡീസൽ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

പാലക്കാട്‌ : രാജ്യത്ത്​ പെട്രോൾ -ഡീസൽ വില വെള്ളിയാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 31 ​ൈപസയും ഡീസലിന്​ 28 പൈസയുമാണ്​ വർധിപ്പിച്ചത്​.

ജൂൺ മാസത്തിൽ ആറാം തവണയാണ്​ പെട്രോൾ -ഡീസൽ വില വർധിപ്പിക്കുന്നത്​.
അതേസമയം രാജ്യത്ത് കുത്തനെയുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പികകും. പെട്രോൾ വില നൂറുകടന്നതിനെ തുടർന്നാണ്​ സമരം. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പ്രദേശിക തലത്തിൽ പെട്രോൾ പമ്പുകൾക്ക്​ മുമ്പിലാകും സമരമെന്ന്​ പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

പെട്രോൾ, ഡീസൽ, പാചക വാതക വിലവർധിച്ചതോടെ​യുള്ള പ്രശ്​നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്​ ലക്ഷ്യം. യു.പി.എ ഭരണകൂടവുമായി താരതമ്യം ​െചയ്യു​േമ്പാൾ എൻ.ഡി.എ സർക്കാർ പെട്രോളിന്‍റെ എക്​സൈസ്​ നികുതി 23.87ശതമാനവും ഡീസലി​േന്‍റത്​ 28.37 ശതമാനവും വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post

ലാബ് പരിശോധനയില്‍ ​ഗുരുതര പിഴവെന്ന് പരാതി

Next Post

കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

Palakkad News

Palakkad News

Next Post
കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News