Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാസ

Palakkad News by Palakkad News
5 years ago
in ALATHUR
0
പണി തീരും മുമ്പേ  പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാസ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാ

പാലക്കാട്‌.വ​ട​ക്ക​ഞ്ചേ​രി .മ ആ​റു​വ​രി ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം പാ​ത​യോ​ര​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ​ഴി​വാ​ണി​ഭ​ക്കാ​രോ​ട് മാ​റി​പ്പോ​കാ​ൻ അ​റി​യി​പ്പ്​ ന​ൽ​കി. മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി മാ​റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ടോ​ൾ പ്ലാ​സ​യി​ൽ കൗ​ണ്ട​റു​ക​ളും മ​റ്റും നേ​ര​േ​ത്ത ത​ന്നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ട വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ത വീ​ണ്ടും തു​റ​ന്നു. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ലൈ​നി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​രു​ന്ന​ത്. മേ​ൽ​പാ​ത​യു​ടെ പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഒ​രു തു​ര​ങ്ക​പ്പാ​ത​യെ​ങ്കി​ലും തു​റ​ന്ന് ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ ത​ൽ​ക്കാ​ലം ന​ട​പ്പാ​കി​ല്ല.

Previous Post

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

Next Post

അനുശോചിച്ചു

Palakkad News

Palakkad News

Next Post

അനുശോചിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News