Wednesday, June 11, 2025
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2924 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 14) 2948 പേര്‍ക്ക് കോവിഡ് 19 ...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം പാലക്കാട്.പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും ...

ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം

ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം

ജില്ലയിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം നേടിയത് 37 കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും ...

വിക്ടറി ബഷീർ വിടവാങ്ങി.

വിക്ടറി ബഷീർ വിടവാങ്ങി.

ശബ്ദസംവിധാനത്തിൽ നല്ല പേരെടുത്ത സ്ഥാപന ഉടമ വിക്ടറി ബഷീർ വിട വാങ്ങിഓർക്കസ്ട്രകൾ പാലക്കാട് സജീവമായപ്പോൾ മികച്ച ശബ്ദ സംവിധാനവും വിക്ടറി ഒരുക്കി പേരെടുത്തു.കേരളം മുഴുവൻ വിക്ടറി പ്രോഗ്രാമുകൾ ...

പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍റർ സന്ദർശിച്ചു

പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍റർ സന്ദർശിച്ചു

പി.പി സുമോദ് എംഎല്‍എ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍റർ സന്ദർശിച്ചു പെരിങ്ങോട്ടുകുറുശ്ശി: പി.പി സുമോദ് എംഎല്‍എ പെരിങ്ങോട്ടുകുറുശ്ശി ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ്സെന്‍ററിലെ സജ്ജീകരണ കേന്ദ്രംസന്ദർശിച്ച് വിലയിരുത്തി. കട്ടിലും കിടക്കയുംതയ്യാറായിട്ടുണ്ടെന്നുംആവശ്യമായ ഡോക്ടർമാരെയുംസ്റ്റാഫ് നേഴ്സ്മാരെയും ...

യുവക്ഷേത്ര കോളേജിൽ ഇൻവസ്റ്റേഴ്സ് അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ഇൻവസ്റ്റേഴ്സ് അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്യത്തിൽ അപെക്സ് അക്കാദമിയുമായി ചേർന്ന് ഇവസ്റ്റേഴ്സ് അവേർനസ് പ്രോഗ്രാം എന്ന വെബിനാർ സംഘടിപ്പിച്ചു.സെബി ...

ഇഷ്ട ലിംഗാരാധന കാലഘട്ടത്തിന് അനിവാര്യം’:: ഓൾ ഇന്ത്യ വീരശൈവ സഭ’

ഇഷ്ട ലിംഗാരാധന കാലഘട്ടത്തിന് അനിവാര്യം’:: ഓൾ ഇന്ത്യ വീരശൈവ സഭ’

ഇഷ്ട ലിംഗാരാധന കാലഘട്ടത്തിന് അനിവാര്യം':: ഓൾ ഇന്ത്യ വീരശൈവ സഭ'പാലക്കാട്:ബസവേശ്വര ജയന്തിയോടനുബന്ധിച്ച് ഓൾ കേരള വീരശൈവ സഭ സംസ്ഥാന തല സാംസ്ക്കാരിക സമ്മേളനം ഓൺലെയിനിൽ നടത്തി. കോവിഡ് ...

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ

കോവിഡ് പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്. യു പ്രവർത്തകർ പെരിങ്ങോട്ടുകുറുശ്ശി : കോവിഡ് പ്രതിസന്ധി കാലത്ത് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്‌-കെ. എസ്.യു പ്രവർത്തകർ.പെരിങ്ങോട്ടുകുറുശ്ശിയിലെ യൂത്ത് ...

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

പി.പി സുമോദ് എം.എൽ.എ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾവിലയിരുത്തി വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ പി.പി സുമോദ് എം.എൽ.എ യുടെ നേതൃത്വത്തിൽകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾവിലയിരുത്തി.ഇന്നു വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു ...

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല

ആശുപത്രിയിൽ എത്തിക്കാൻ വാഹനമില്ല;ആശ്വാസമായി ഷാഫി പറമ്പിൽ എം എൽ എയുടെ ഇടപെടൽ പാലക്കാട്‌ : കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് രോഗം മൂർച്ഛിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ ...

സ്ത്രീകൾക്ക് അവരു ടെ പ്രശ്നങ്ങൾ വനിതാ കമ്മീഷനിലേക്ക് അറിയിക്കാം.

പാലക്കാട്:കോവിഡ് പശ്ചാത്തലത്തിൽ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് ...

ലോക്ക്ഡൗണിന്റെ മറവിൽ ഒറ്റപ്പാലത്ത് ഓട്ടോറിഷകളുടെ തീവെട്ടികൊള്ള

ലോക്ക്ഡൗണിന്റെ മറവിൽ ഒറ്റപ്പാലത്ത് ഓട്ടോറിഷകളുടെ തീവെട്ടികൊള്ള

ഒറ്റപ്പാലം :ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നു. ലോക ഡൗൺ കാലത്ത് അത്യാവശ്യ കാര്യങ്ങൾക്ക് ട്രെയിനിനെ ആശ്രയിച്ച് പോയി വരുന്നവരോട് ആണ് ഇത്തരത്തിൽ ...

അർദ്ധരാത്രിക്ക്തുപ്പനാട് അപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി

അർദ്ധരാത്രിക്ക്തുപ്പനാട് അപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി

അർധരാത്രിക്ക്തുപ്പനാട് പാലത്തിൽഅപകടത്തിൽപ്പെട്ടഗ്യാസ് ടാങ്കർ സുരക്ഷിതമായി മാറ്റി    കല്ലടിക്കോട്:തുപ്പനാട് പുഴയുടെ പാലത്തിൽ അർധരാത്രിഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ട വാർത്ത   പ്രദേശത്തെ ഭീതിയിലാഴ്ത്തിയെങ്കിലുംടാങ്കർലോറി  സുരക്ഷിതമായി മാറ്റി.പാചകവാതകം നിറച്ചു വന്ന വാഹനം  നിയന്ത്രണംവിട്ട്  ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.പുതുക്കോട്: വളംക്കോട് തെക്കേ പ്പൊറ്റ വാക്കുട്ടി (95) വാർദ്ധക്യസംബന്ധമായ അഖങ്ങളാൽനിര്യാതനായി.ഭാര്യ പരേതയായ ഹാജറ 'മക്കൾ: സിദ്ദീഖ്, അബ് ദുൾ റഹ്മാൻ; ബദർ; ഖാലിദ്, കുഞ്ചുമ്മ; സൂബൈ ദ ...

കോവിഡ് ചികിത്സയിലിരിക്കെ യുവതി മരിച്ചു

കോവിഡ് ചികിത്സയിലിരിക്കെ യുവതി മരിച്ചു

വണ്ടാഴി : നെല്ലിക്കോട് ചേറുംകോട് താമസം അനൂപ് ഭാര്യ രജിത(35) കോവിഡ് ബാധിച്ച് ത്രിശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. മരണശേഷമുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. ...

ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

രോഗിയെ ചികിത്സിക്കാതെ ഫോണിൽ കുത്തിക്കളിക്കുന്ന ഡോക്ടർ. ചോദിച്ചപ്പോൾ അടിക്കുമെന്ന് ഭീഷണി. ആലത്തൂർ സർക്കാർ ആശുപത്രിയിലെ രോഗിയെ ചികിത്സിക്കാതെ ഫോണിൽ കുത്തിക്കളിക്കുന്ന ഡോക്ടർ. ചോദിച്ചപ്പോൾ അടിക്കുമെന്ന് ഭീഷണി. ആലത്തൂർ ...

Page 405 of 603 1 404 405 406 603

Recent News