വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മുണ്ടൂർ-കോങ്ങാട് റോഡിൽ. ഐ.ടി.ഐ. ബസ്‌സ്റ്റോപ്പിൽ വാൻ റോഡിൽ മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ടാണ് അപകടം. സംഭവസമയത്ത് ചാറ്റൽമഴയുമുണ്ടായിരുന്നു. പ്രദേശത്തെ റോഡിലെ വളവ് തിരിയുന്നതിനിടെയാണ് മറിഞ്ഞത്. പാലക്കാട്ടുനിന്ന് ...
മണ്ണാർക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗവും മണ്ണാർക്കാട് ജനത ഹോം ടെക്ക് സ്ഥാപന ഉടമയുമായ സജിയാണ് കോടതിപ്പടിയിലെ തന്റെ ...
പാലക്കാട് : കോവിഡിൽ ഫാമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നതും കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നതും കോഴിയുടെ വിലയിടിവും, തീറ്റ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും മൂലം കോഴിവളർത്തൽ നഷ്ടത്തിലായിരിക്കുകയാണ്.13 ...
നെല്ലിയാമ്പതി റോഡിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു .ഇന്നലെ രാവിലെ നെന്മാറ നെല്ലിയാന്പതി റോഡിൽ ചെറുനെല്ലി ഇരുന്പുപാലത്തിനു സമീപമായുള്ള ഹെയർ പിൻ വളവിലാണ് വലിയ കാട്ടുവേപ്പു ...
വടക്കഞ്ചേരി കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ നിർമാണം പൂർത്തിയായ ഓക്‌സിജൻ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം തുടങ്ങിയത്. ഉൽപ്പാദനം ആരംഭിച്ചെങ്കിലും പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ)ന്റെ ...
പാലക്കാട്‌ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ ...
പാലക്കാട്‌കോവിഡ് രണ്ടാംതരംഗത്തിൽ കുട്ടികൾക്കിടയിലെ രോഗവ്യാപനവും വർധിച്ചു. വൈറസുകളുടെ ശക്തി കൂടിയതിനാൽ രോഗം പടരാൻ സാധ്യത കൂടി. ഒപ്പം കുടുംബാംഗങ്ങളുടെ അലംഭാവവും കുട്ടികളെ രോഗബാധിതരാക്കുന്നു. രോഗബാധിതരായവരിൽ 60–-70ശതമാനം കുട്ടികൾക്കും ...
ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു അവശ്യസാധനങ്ങളുടെ വില ഉയർന്നു പാലക്കാട്തമിഴ്‌നാടും കർണാടകയും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക് ചരക്കുവാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതോടെ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ചെറിയ ...
കഞ്ചിക്കോട്ടെ ഓക്‌സിജൻ ഇനി കേരളത്തിനുമാത്രം ; ഉത്തരവ് അടിയന്തര ആവശ്യകത പരിഗണിച്ച് പാലക്കാട് കഞ്ചിക്കോട്ട് ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ (എൽഎംഒ) ഉപയോഗം കേരളത്തിന് മാത്രമാക്കി സർക്കാർ ...
പുതുക്കോട് സമൂഹ അടുക്കളയിൽ ടീം വെൽഫെയർ പ്രവർത്തകർ സേവനം ചെയ്തു.പുതുക്കോട്. :പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിൽ ടീം വെൽഫെയറിൻ്റെ പ്രവർത്തകർ സേവനം ചെയ്തു.പഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം(ആർ. ആർ.ടി.) ...
പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലോക്ക്ഡൗൺ കണക്കിലെടുത്ത് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഊരുകളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയ്ക്ക് അട്ടപ്പാടിയിൽ തുടക്കമായി. ആദിവാസി കുടുംബശ്രീ സംരംഭകരുടെ ...
അനുമതി നിഷേധിച്ച നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു പാലക്കാട്:കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച ജില്ലയിലെ നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ പണമിടപാട് നടത്തുന്നതും ...
നാളെ (മെയ് 15) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 15) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ ...
ആലത്തൂര്‍: ലോക് ഡൗൺ മൂലം ഹോട്ടലുകളും മറ്റു ഭക്ഷണശാലകളുമില്ലാത്തതിനാൽ ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്ന നായകൾക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ...
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മരുന്ന് വണ്ടി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. പാലക്കാട് ജില്ലയിൽ മരുന്നുകൾക്കായി താഴെപ്പറയുന്ന ...
കോവിഡ്:സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ പാലക്കാട്: കോവിഡ് അതിവ്യാപനത്തിൻ്റെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആരംഭിച്ച കൺട്രോൾ റൂമിൻ്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളണ് ...