വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
റൗട്ട ചുഴലിക്കാറ്റിന്റെ ഭാഗമായി പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ അതി തീവ്ര മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 ...
മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ: വിവിധ വകുപ്പുകൾക്ക് ചുമതല നൽകി ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിവരുന്ന മഴക്കാലപൂർവ്വ മുന്നൊരുക്കങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ ദുരന്തനിവാരണ ...
കുത്തനൂർ: കോവിഡ് കാലത്ത് സാമൂഹ്യ അടുക്കളക്ക് സഹായഹസ്തവുമായിസ്ഥാനാർഥി ആയിരുന്ന കെ.എ.ഷീബ.തരൂര്‍ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എ ഷീബയാണ്കുത്തനൂരിലെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കൈത്താങ്ങായത്.ഇന്ന് രാവിലെയാണ് കുത്തനൂർ ...
പാലക്കാട്:ജില്ലയിൽ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. നിലവിൽ ...
കഞ്ചിക്കോട്:കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഐനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കർ പാലക്കാട് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാഗം പെയിൻ്റിംഗ് പൂർത്തിയാക്കി തിരിച്ചു നൽകി. പ്രതിദിനം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് ഇവിടെ നിന്നും ...
അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍ പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത് ...
ഊടുവഴികൾ തുറന്നുതന്നെ സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ വരവ് പാലക്കാട്.ഗോവിന്ദാപുരംഅതിർത്തിയിൽ പരിശോധനയില്ലാതായതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സംസ്ഥാനത്തേക്ക് വാഹനങ്ങളുടെ ഒഴുക്ക്. ചെമ്മണാമ്പതിക്കും ഗോവിന്ദാപുരത്തിനും ഇടയിലുള്ള 14 കിലോമീറ്റർ പരിധിയിലെ ഏഴ് ...
മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്; ജാഗ്രത പാലിക്കണം : കെഎസ്‌ഇബി പാലക്കാട്.ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ ...
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിക്കുന്നു. നെൽകൃഷി, പച്ചക്കറി കൃഷി , ജൈവകൃഷി രീതികൾ, ...
മധ്യപൂര്‍വ്വ പ്രദേശത്ത് മൂര്‍ധന്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ സൃഷ്ടിച്ച യുദ്ധസമാന സാഹചര്യം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ...
ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിലെന്ന് പരാതി.ഒറ്റപ്പാലം:കോവിഡ് മഹാമാരി കാലത്തും ഒറ്റപ്പാലം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളും ഇരുട്ടിൽ തന്നെ. നഗരസഭയിലെ വാർഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ...
പാലക്കാട്:അന്തർദേശീയ കരാറുകൾ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു.'ഈദ് മുസല്ലയിൽ ഖുദ്സിനോപ്പം'എന്ന തലക്കെട്ടിൽ സംസ്ഥാന ...
കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു പാലക്കാട് ഗ്രൂപ്പംഗങ്ങൾ ഖബറടക്കി. കരുണ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഇയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു പാലക്കാട് ഗ്രൂപ്പ് ...
ഉപേക്ഷിച്ച നിലയിൽ 33 ലിറ്റർ മദ്യം കണ്ടെത്തികേരളത്തിൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ കർണ്ണാടകത്തിൽ നിന്ന് ഉൾപ്പെടെ ഇവിടേക്ക് മദ്യം കടത്ത് ശക്തമായ സാഹചര്യത്തിലായിരുന്നു പരിശോധന. അന്വേഷണ സംഘത്തെ ...
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ- താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. *നമ്പറുകൾ പാലക്കാട് കലക്ടറേറ്റ് - 0491-25052921077 ...
പുതുക്കോട്: പുതുക്കോട് പഞ്ചായത്തിൽകോവിഡ് 19 ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് എ.ഐ.എഫ്.ഐ.പുതുക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിയും പച്ചക്കറികളും നൽകി.എ ഐ.വൈ.എഫ്.ആലത്തൂർ മണ്ഡലം പ്രസിഡന്റ് സ:റഫീഖ് പുതുക്കോട് വെച്ച് ഉത്ഘാടനം ...