വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ലോക് ഡൗൺ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി -പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി പറളി റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും നടത്തിയ പരിശോധനയിൽ കുമ്മംകോട് ...
കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ കോവിഡ് ബാധിച്ച് മരണപ്പെട്ട യാളുടെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കാൻ ഐ. ആർ. ...
ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു. പാലക്കാട് : സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യം സംഘടിപ്പിച്ചു. ഇസ്രായേൽ ഫലസ്തീൻ ജനതക്ക് നേരേ നടത്തുന്ന നരനായാട്ടിൽ ...
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിലെ മെഡിക്കൽ ഓക്സിജൻ പ്ലാൻറ് ട്രയൽ റൺ കഴിഞ്ഞ് പ്രവർത്തനസജ്ജമായി. 99.99 ശതമാനവും പ്യൂരിറ്റിയുള്ള ഓക്സിജനാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. സ്ഥാപിച്ച െമഷിനറികളുടെ ടെസ്റ്റിങ് നടന്നുവരുകയാണെന്ന് കമ്പനി ...
പുതിയ വിതരണം മഞ്ഞ, പിങ്ക് കാർഡുകൾക്കു നഷ്ടം പാലക്കാട് ∙ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണ ഇനി മൂന്നു മാസത്തിലൊരിക്കൽ ലഭിക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ ...
മുസ്ലിം യൂത്ത് ലീഗ് - പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി.* യൂത്ത് ലീഗ് ഫലസ്തീനിൽ പോരാടുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനിച്ച മണ്ണിൽ ജീവിക്കാനായി, ഇസ്രായേൽ സയണിറ്റുകൾക് മുന്നിൽ ...
പുതുക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് - പലസ്തീൻ ഐക്യദാർട്യദിനാചരണം നടത്തി. പുതുക്കോട് : യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീനിൽ പോരാടുന്ന ജനതക്ക് ഐക്യദാർഢ്യം ...
Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം: 10.00 PM 13.05.2021 അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും 40 കി.മി. ...
അതിരൂക്ഷമായ കൊറോണ മഹാമാരി കാലത്ത്, പാലക്കാട് ജില്ലയിലെ കേന്ദ്ര സേനയിൽ (CISF) സേവനമനുഷ്ടിക്കുന്നവരും വിരമിച്ചവരുടെയും കൂട്ടായ്മയായ "ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റി" യുടെയും, All കേരള പ്രൈവറ്റ് ബാങ്കേഴ്സ് ...
പെരുന്നാൾദിനത്തില്‍ കോവിഡ് പരിചരണ കേന്ദ്രത്തിൽ ഭക്ഷണം വിതരണം ചെയ്ത് എസ് വൈ എസ് സാന്ത്വനംകരിമ്പ:കോവിഡിന്റെ പ്രതിസന്ധിയിലുംറംസാൻ 30 പൂർത്തിയായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ മാതൃക പ്രവർത്തനവുമായി ...
പാലക്കാട് ജില്ലയില്‍ ഇന്ന് 3223 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3000 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 13) 3223 പേര്‍ക്ക് കോവിഡ് 19 ...
പാലക്കാട്:: ലോക്ക് ഡൌൺ കാലത്തെ പെരുനാൾ ദിനത്തിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് കോവിഡ് പ്രതിരോധ ഹസ്തവുമായി എരിമയൂർ തോട്ടുപാലത്തെ ഷാഹുൽ.ചെറിയ പെരുന്നാൾ ദിനമായ ഇന്ന് കുഴൽമന്ദം പോലീസ് ...
കുത്തനൂർ: കുത്തനൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ കോവിഡ് രോഗം ബാധിച്ച പാവപ്പെട്ട കുടുംബങ്ങൾക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പ്രസിഡണ്ട് പി.ടി. സഹദേവൻ നിർവഹിച്ചു.ആർ മാധവൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ...
ചെറു പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ പ്രവാസി സംഘം കമ്യൂണിറ്റി കിച്ചനിലേക്ക് ബിരിയാണി നൽകി. പുതുക്കോട്: പുതുക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ ഇന്ന് ചെറുപെരുന്നാൾ ആഘോഷം_കോവിഡ് മഹാമാരിയുടെ കാലത്ത് പെരുന്നാൾ ...
നിര്യാതനായി.പൊൽപ്പുള്ളി : അത്തിക്കോട് കിഴക്കേവീട്ടിൽ കെ.എ.ഷൺമുഖൻ (84 വയസ്സ്)നിര്യാതനായി. പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. പൊൽപ്പുള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പൊൽപ്പുള്ളി ക്ഷീര വ്യവസായ ...
യുവക്ഷേത്ര കോളേജിൽ വിദ്യാർത്ഥികൾക്കായി ഗോൾ സെറ്റിംഗ് വെബിനാർ.മുണ്ടൂർ:യുവക്ഷേത്ര കോളേജിലെ കരിയർ ഗൈഡൻസ് സെല്ലും ഐ.ക്യം. എ. സി യും സംയുക്തമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഗോൾ ...