വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കൈത്താങ്ങായി കോൺഗ്രസ് നല്ലേപിള്ളി മണ്ഡലം കമ്മിറ്റി ഈ മഹാമാരി കാലത്തു ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ നല്ലേപിള്ളി പഞ്ചായത്തിലെ പാവപെട്ട ജനങ്ങൾക്കും കോവിഡ് ബാധിച്ചവർക്കും ഒരു ...
കുട്ടികളുടെ സുരക്ഷ സമൂഹം ഏറ്റെടുക്കണം : അസിസ്റ്റന്റ് കളക്ടർസമൂഹത്തിൽ വർധിച്ചു വരുന്ന അസമത്വത്തിൽ ഏറ്റവും ബാധിക്കുന്നത് കുട്ടികളെയാണെന്നും അവരുടെ സുരക്ഷ സമൂഹം ഏറ്റെടുക്കണമെന്നും അസിസ്റ്റന്റ് കളക്ടർ ഡോ. അശ്വതി ...
കോവിഡ് :അതിജീവന പ്രധിസന്ധിക്ക് പരിഹാരമായി കാർത്തുമ്പി കുടനിർമാണം കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് തൊഴിൽ അവസരങ്ങൾ കുറഞ്ഞ അട്ടപ്പാടിയിൽ , ആദിവാസി കൂട്ടായ്മയായ `തമ്പ് ´ന്റെ ...
പത്ത് വർഷം ഒന്നിച്ച് ജിവിച്ച റഹ്മാനെയും സജിതയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് കെ. ബാബു എം.എൽ.എ. പറഞ്ഞു. ഇനിയും പരസ്പരം സ്‌നേഹിച്ചു കഴിയുന്നവരെ മറ്റുതരത്തിൽ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് ...
കത്തിപ്പടർന്നു തൊഴിലാളിരോഷം പാലക്കാട്‌ലക്ഷദ്വീപിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അനിയന്ത്രിത ഇന്ധനവില പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ കോവിഡ് ...
പാലക്കാട്‌ലോക്ഡൗണിൽ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസുകളും ടാക്‌സികളും വൻ സാമ്പത്തികപ്രതിസന്ധിയിൽ. ബസുകളും കാറുകളും ഉൾപ്പെടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന പതിനായിരത്തോളം വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണിൽ ...
പ്രതിഷേധിച്ചു.. പാലക്കാട് : നാടിന് വേണ്ടി ശക്തമായി പ്രതികരിച്ചതിൻ്റെ പേരിൽരാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനക്ക് വേണ്ടി വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.ലോക് ഡൗൺ സാഹചര്യത്തിൽ വീടുകൾ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2054 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 12) 1365 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ...
പട്ടാമ്പി: തിരുവേഗപ്പുറ കൈപ്പുറം പാങ്കുഴി വീട്ടിൽ ഉമ്മറിനെ ദുരന്തം വേട്ടയാടുകയാണ്. കരൾ രോഗത്തിെൻറ പിടിയിലാണ് മക്കൾ. കോപ്പർ അംശങ്ങൾ കരളിൽ അടിഞ്ഞു കൂടി കരൾ നശിക്കുന്ന അസുഖമായ ...
നെന്മാറ : കോവിഡ് പ്രതിരോധ പ്രവർത്തനത്തിനോടപ്പം തന്നെ വ്യാജവാറ്റ് കേന്ദ്രങ്ങൾ റെയ്ഡ് നടത്തിനെന്മാറ പോലീസ്.കഴിഞ്ഞ ദിവസം ലോക് ഡൗണിന് ഇളവ് നൽക്കിയത്തിന് തുടർന്ന് നഗരപ്രദേശങ്ങൾ തിരക്ക് വർദ്ധിച്ചപ്പോൾ ...
പട്ടാമ്പി: തിരുവേഗപ്പുറ കൈപ്പുറം പാങ്കുഴി വീട്ടിൽ ഉമ്മറിനെ ദുരന്തം വേട്ടയാടുകയാണ്. കരൾ രോഗത്തിെൻറ പിടിയിലാണ് മക്കൾ. കോപ്പർ അംശങ്ങൾ കരളിൽ അടിഞ്ഞു കൂടി കരൾ നശിക്കുന്ന അസുഖമായ ...
പാലക്കാട്:അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ ...
വടക്കഞ്ചേരി:പാത്രകണ്ടത്തിനടുത്ത് കൈതക്കൽ ഉറവയിൽ കാട്ടാനകൂട്ടം വീട് തകർത്തു.പാച്ചാൻ പറമ്പിൽ മത്തായിയുടെ വീടാണ് ഇന്നലെ പുലർച്ചെ ആനകൾ തകർത്തത്.ചുമരുകളെല്ലാം തകർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് ...
വ്യാജ പീഡനക്കേസ് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചവർ കുടു പീഡനക്കേസ് അന്വേഷിക്കാൻ വന്നവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടിൽ തട്ടിപ്പിനു പോയവർ കുടുങ്ങി’. ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയുടെ വീട്ടിലാണു ...
മേപ്പറമ്പിൽ പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു പാലക്കാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി റോഡിന് കുറുകെച്ചാടിയ പശുവിനെ ഇടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവ് ...
മെഡിക്കൽ കോളേജിൽ ഐ പി പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തിച്ചികിത്സയ്‌ക്ക് സജ്ജമാക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. വെന്റിലേറ്റർ അടക്കമുള്ള ഏതാനും ഉപകരണങ്ങൾകൂടി ലഭ്യമായാൽ ഐപി ...