Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഹഷീഷ് ഓയിലുമായി ആലത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ.

Palakkad News by Palakkad News
5 years ago
in ALATHUR
0
ഹഷീഷ് ഓയിലുമായി ആലത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ : 4 ബോട്ടിലുകളിലായി 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലത്തൂർ ഇരട്ടക്കുളം കുന്നത്ത് വീട്ടിൽ നൗഷാദ് മകൻ അജ്മൽ ഫവാസ് (21) ആണ് അറസ്റ്റിലായത്.
ആലത്തൂർ ഇരട്ടക്കുളം ദേശീയ പാതയോരത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതി വലയിലായത്. 4 പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ഹഷീഷ് ഓയിലിന് ഏകദേശം 40000 രൂപ വില വരും.

      പ്രതിക്ക്  ഹഷീഷ് ഓയിൽ എത്തിച്ചു കൊടുത്തവരെക്കുറിച്ച്  അന്വേഷണം നടത്തുന്നുണ്ട്. ആലത്തൂർ, വടക്കഞ്ചേരി മേഖലയിൽ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ്  അജ്മൽ.
    കഞ്ചാവ്  എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് കഞ്ചാവ് വാറ്റി ഹഷീഷ് ഓയിൽ നിർമ്മിക്കുന്നത്.  കഞ്ചാവിനെക്കാളും പതിൻ മടങ്ങ് വീര്യം കൂടിയതും , രഹസ്യമായി കൈകാര്യം ചെയ്യുവാൻ എളുപ്പവുമാണെന്നതാണ് ഹഷീഷ് ഉപഭോക്കാക്കൾക്കപ്രിയങ്കരമാകുന്നത്. സിഗരറ്റിൽ  പുരട്ടിയാണ് ഉപയോഗിക്കുന്നത്.  കൊച്ചി, തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള  കഞ്ചാവ് ലോബിയാണ് ഹഷീഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
    വടക്കഞ്ചേരി, ആലത്തൂർ മേഖലയിൽ കുറച്ചു നാളുകളായി വർദ്ധിച്ചു വരുന്ന ന്യൂജൻ മയക്കുമരുന്നിൻ്റെ വ്യാപനം തടയുന്നതിന് ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചു വരുന്നത്. MDMA പോലുള്ള മാരക മരുന്നുകളും മേഖലയിൽ നിന്നും അടുത്ത കാലത്ത് പിടികൂടിയിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി ആർ.വിശ്വനാഥ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DYSP. C.D. ശ്രീനിവാസൻ , ആലത്തൂർ DYSP കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആലത്തൂർ റിയാസ് ചാക്കിരി, സബ്ബ്ഇൻസ്പെക്ടർ ജീഷ് മോൻ വർഗ്ഗീസ് , SCPO പ്രദീപ്,
സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്. ആർ .കെ, സൂരജ് ബാബു. യു, ദിലീപ്.കെ, സുധീഷ്.ആർ , എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post

ഹഷീഷ് ഓയിലുമായി ആലത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ.

Next Post

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ ത​ട്ടി​പ്പ് പാ​ല​ക്കാ​ടും

Palakkad News

Palakkad News

Next Post

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ ത​ട്ടി​പ്പ് പാ​ല​ക്കാ​ടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News