Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ ത​ട്ടി​പ്പ് പാ​ല​ക്കാ​ടും

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്:​ ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന് സ​മാ​ന​മാ​യ ത​ട്ടി​പ്പ് പാ​ല​ക്കാ​ടും. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന കു​ഴ​ല്‍​മ​ന്ദം ബ്ലോ​ക്ക് റൂ​റ​ല്‍ ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ലാ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്.
ക്ര​മ​ക്കേ​ടി​ന് ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ പാ​ല​ക്കാ​ട് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ര​ണ്ട് മാ​സ​മാ​യി​ട്ടും ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.
മൂ​ന്ന് വ​ര്‍​ഷ​മാ​യി​ട്ടും പ​ണ​മോ പ​ലി​ശ​യോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​ക്ഷേ​പ​ക​ര്‍ പ​റ​യു​ന്നു. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ര്‍ പാ​ല​ക്കാ​ട് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് ന​ട​പ​ടി​വേ​ണ​മെ​ന്നാ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
ഗു​രു​ത​ര ​ക്ര​മ​ക്കേ​ട് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ എ​ട്ടി​ന് ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ ഒ​രു​ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.
4 കോ​ടി എ​ണ്‍​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്‌ഈ തു​ക മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ​ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് ശു​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു.
വാ​യ്പാ തി​രി​മ​റി, സ്ഥി​ര നി​ക്ഷേ​പം തി​രി​ച്ചു ന​ല്‍​കാ​തി​രി​ക്ക​ല്‍, രേ​ഖ​ക​ളി​ല്ലാ​തെ വാ​യ്പ അ​നു​വ​ദി​ക്ക​ല്‍, അ​പേ​ക്ഷ​ക​ര്‍ അ​റി​യാ​തെ വാ​യ്പ പു​തു​ക്ക​ല്‍ തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ഇ​തേ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സൊ​സൈ​റ്റ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ​ന്‍ വി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു​വെ​ങ്കി​ലും ഇ​യാ​ളു​ടെ ബി​നാ​മി​ക​ളാ​ണ് ഇ​പ്പോ​ഴും സ​ഹ​ക​ര​ണ​സം​ഘം ഭ​രി​ക്കു​ന്ന​തെ​ന്നാ​ണ് നി​ക്ഷേ​പ​ക​രു​ടെ ആ​രോ​പ​ണം. ബാ​ങ്കി​ല്‍ പൂ​ര്‍​ണ​സ​മ​യം വി​നേ​ഷി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്.​വി​നേ​ഷി​ന് പു​റ​മെ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി, മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, 9 ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ഴി​മ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Previous Post

ഹഷീഷ് ഓയിലുമായി ആലത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ.

Next Post

ലോക്‌ഡൗണ്‍ ലംഘിച്ചവര്‍ക്കും യുവാവിനെ മര്‍ദിച്ചവര്‍ക്കുമെതിരെ നടപടി വേണം: സി പി എം

Palakkad News

Palakkad News

Next Post
ഹോട്ടലിനുള്ളില്‍ ഭക്ഷണം :ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും

ലോക്‌ഡൗണ്‍ ലംഘിച്ചവര്‍ക്കും യുവാവിനെ മര്‍ദിച്ചവര്‍ക്കുമെതിരെ നടപടി വേണം: സി പി എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News