Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംയുക്ത അധ്യാപക സമിതി ഡി ഡി ഇ ഓഫീസ് ധർണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സംയുക്ത അധ്യാപക സമിതി ഡി ഡി ഇ ഓഫീസ് ധർണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:തസ്തിക നിർണയം നടത്തി അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക,മുഴുവൻ
വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ സർക്കാർ തന്നെ വിതരണം
ചെയ്യുക,ഓൺലൈൻ ക്ലാസ്സുകളുടെ പശ്ചാത്തലത്തിൽ അധ്യാപകരെ കോവിഡ്
ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക,സർക്കാർ പ്രൈമറി സ്കൂളുകളിൽ
പ്രധാനാധ്യാപകരെ അടിയന്തിരമായി നിയമിക്കുക,ഹയർസെക്കൻ്ററി അധ്യാപക
പ്രശ്നങ്ങൾ ശാശ്വതമായി  പരിഹരിക്കുക,എല്ലാ അധ്യാപക നിയമനങ്ങൾക്കും മുൻകാല
പ്രാബല്യം അനുവദിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
 സംയുക്ത അധ്യാപക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസ്
മുന്നിൽ ധർണ നടത്തി.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്  സംഘടിപ്പിച്ച
പ്രതിഷേധ സമരം യു.ഡി.എഫ് ജില്ലാ കൺവീനർ പി.ബാലഗോപാൽ ഉദ്ഘാടനം
ചെയ്തു.ജില്ലാ  ചെയർമാൻ ഷാജി.എസ് തെക്കേതിൽ അധ്യക്ഷനായി.സംസ്ഥാന കൺവീനർ
കരീം പടുകുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന വൈസ്
പ്രസിഡണ്ട്  എം.ടി.സൈനുൽ ആബിദീൻ, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട്
ഹമീദ് കൊമ്പത്ത്, വിവിധ സംഘടനകളുടെ ജില്ലാ ഭാരവാഹികളായ വി. രാജീവ്,രൺധീർ
മോഹൻദാസ്, എം.ശ്രീജിത്ത്, നാസർ തേളത്ത്,കെ.എം.അബ്ദുൽ ഹക്കീം,വി.
മോഹൻദാസ്, ബി.ബബിത പ്രസംഗിച്ചു.
ജില്ലാ കൺവീനർ സിദ്ദീഖ് പാറോക്കോട് സ്വാഗതവും ട്രഷറർ പി.ഭാസ്കരൻ നന്ദിയും പറഞ്ഞു.

Previous Post

ജില്ലയില്‍ 7,81,959 കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ ഓണക്കിറ്റ്

Next Post

പുസ്തക പ്രകാശനം

Palakkad News

Palakkad News

Next Post
പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News