വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പോസ്റ്റോഫിസ് ധർണ്ണ നടത്തി.പാലക്കാട്: ഇന്ധനവില വർദ്ധനക്കെതിരെ അഖിലേന്ത്യ മഹിള അസോസിയേത്തിൽ ഹെഡ്‌പോസ് സ്റ്റോഫീസ് ധർണ്ണ ധർണ്ണ നടത്തി ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ ധർണ്ണ ഉദ്ഘാടനം ...
'-- അസീസ് മാസ്റ്റർ - സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുകയും ചെയ്ത സാഹചര്യത്തിൽ മഴക്കാല ...
മാസങ്ങളായി പൈപ്പ് ലൈൻ പണിയുടെ പേര് പറഞ്ഞു കാൽനട യാത്രക്ക് പോലും പറ്റാത്ത തരത്തിൽ ജനങ്ങൾക്ക് യാത്രദുരിതം നേരിടുന്ന ഷൊർണ്ണൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഇരുന്നും കിടന്നും ...
പല്ലശ്ശന:- മലമ്പുഴ ഇറിഗേഷൻ കനാൽ ഒന്നാം വിള നടീലിനു വേണ്ടി ജലസേചനത്തിനായി തുറന്നിരിക്കുന്നുവെങ്കിലും കനാലിനകത്തെ മാലിന്യങ്ങളും, കുറ്റിച്ചെടികളും ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചതിനാൽ മലമ്പുഴ എൽ. ബി. ...
ഡേറ്റ ബാങ്ക് ഉൾപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ച് ഷൊർണൂർ നഗരസഭ അധ്യക്ഷന്‍ ഷൊർണൂർ∙ നഗരസഭാ പ്രദേശത്തെ രണ്ട് വില്ലേജുകളിലായി ഭൂമി പരിവർത്തനം ചെയ്യാൻ സാധ്യമായ രീതിയിൽ ഡേറ്റാ ബാങ്കിൽ ...
ഭീഷണികളെ നേരിടുമെന്ന് വികെ ശ്രീകണ്ഠന്‍ എംപിജനപ്രതിനിധികള്‍ക്കുപോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത പിണറായി ഭരണമാണ് കേരളത്തിലെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ ...
പാലക്കാട്മഴയെത്തിയിട്ടും നഗരം ശുചീകരിക്കാതെ പാലക്കാട് നഗരസഭ. കോവിഡിനൊപ്പം നഗരത്തിൽ മാലിന്യവും കുന്നുകൂടുമ്പോൾ ഭരണസമിതിക്ക് അനക്കമില്ല. പ്രധാന റോഡുകളിലെല്ലാം മാലിന്യം നിറഞ്ഞു. ശുചീകരണത്തൊഴിലാളികളുടെ കുറവ് നഗരസഭ നികത്താത്തതും രാത്രികാല ...
യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവം; മൊഴികളിൽ പൊരുത്തക്കേടില്ലെ ന്നാവർത്തിച്ച് പൊലീസ് നെന്മാറ. അയിലൂരിൽ കാമുകിയെ യുവാവ് പത്തുവർഷം മുറിയിൽ താമസിപ്പിച്ച സംഭവത്തിൽ അവ്യക്തതയില്ലെന്ന് ആവർത്തിച്ച് പൊലീസ്. റഹ്മാെൻറയും ...
‘ രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ധിക്കാരപരമായ നടപടിയില്‍ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമ്യാ ...
നല്ലേപിള്ളി ഗ്രാമപഞ്ചായത്ത് 12th വാർഡിൽ കോറോണയുമായി ബുന്ധപ്പെട്ട് നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നവർക്കും പാവപെട്ട കുടുംബങ്ങൾക്കുമായി 300 കുടുംബങ്ങൾക്കുള്ള പച്ചക്കറികിറ്റുകൾ വിതരണം ചെയ്തു…വാർഡ് മെമ്പർ കെ. മുത്തു ഉത്ഘാടനം ...
നിര്യാതനായി.പാലക്കാട്: പട്ടാണിതെരുവ് സുബൈദ കല്യാണമണ്ഡപത്തിനു സമീപം നിദ്ര അപ്പാട്ടുമെൻ്റിലെ മുഹമ്മദ് നാസർ (61) നിര്യാതനായി.ഭാര്യ നജുമുനിസബീഗം;മകൾ റു ഫൈന സഫറി (വിദ്യാർത്ഥി )
രമ്യ ഹരിദാസിനുനേരെ വധഭീഷണി=============≠=≠==ആലത്തൂർ എം. പി രമ്യ ഹരിദാസിന് നേരെ വധഭീഷണി വി ഉയർത്തിയ എട്ടോളം പേർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി. ...
പാലക്കാട് ജില്ലയില്‍ 1744 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 13) 1027 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ...
കോവിഡ്' 19 മൂലം ' നാടാകെ വറുതിയിലും ദുരിതത്തിലും പെട്ട് പ്രയാസപ്പെടുന്ന 'കുടുംബങ്ങൾക്ക് ഒരു ചെറിയ കൈത്താങ്ങ് എന്ന നിലയിൽ ,' വള്ളിക്കോട് നായർസമാജം മെമ്പർമാരായ നൂറോളം ...
ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് കേരള സർക്കാർ ഇടപെടുക: - എൻ സി എച് ആർ ഒ പാലക്കാട്.ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്റർ അധികാരം ഏറ്റെടുത്തപ്പോൾ ...
കൂറ്റനാട്.ക്ലാപ്പ് പുഷ്അപ്പിൽ ലോക റെക്കോഡ് നേട്ടം കരസ്ഥമാക്കിയ പാലക്കാട് ജില്ലയിലെ കൂറ്റനാട് ചാലിപ്രം സ്വദേശി മുഹമ്മദ് സൽമാൻ ഫാരിസിനെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ...