Wednesday, June 11, 2025
നിര്യാതനായി

നിര്യാതനായി

ചരമം. പല്ലശ്ശന: ഒടുവൻകാട് പരേതനായ പൊന്നു മകൻ നാരായണൻ (82വയസ്സ്.) 11.06.2021 ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതനായി. മൃതദേഹം എലവഞ്ചേരി, തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ സംസ്കരിച്ചു.ഭാര്യ. പരേതയായ ...

പെട്രോൾ  വിലക്കയറ്റത്തിൽ  മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട്  : വി.കെ. ശ്രീകണ്ഠൻ

പെട്രോൾ വിലക്കയറ്റത്തിൽ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട് : വി.കെ. ശ്രീകണ്ഠൻ

പാലക്കാട്‌ : പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കാൻ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ടാണ്.പെട്രോൾ ഡീസൽ വിലക്കയറ്റത്തിനെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്ത സമരം ശേഖരിപുരം പെട്രോൾ പമ്പിനു ...

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു.പാലക്കാട്:ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആദ്യമായി സോളാർ  വൈദ്യുതി ഉത്പാദിപ്പിക്കുവാൻ തീരുമാനിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പാലക്കാട് വടക്കന്തറ ശ്രീ .തിരുപുരയ്ക്കൽ ...

വെൽഫെയർ പാർട്ടി മാസ്സ് ഇമെയിൽ ക്യാമ്പയിൻ നടത്തി

വെൽഫെയർ പാർട്ടി മാസ്സ് ഇമെയിൽ ക്യാമ്പയിൻ നടത്തി

കോവിഡ് ദുരന്തത്തിന്റെ വറചട്ടിയിലേക്ക് ജനകോടികളെ വലിച്ചെറിഞ്ഞ മോദി സർക്കാരിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻപരമോന്നതി കോടതി കൂടുതൽ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്വെൽഫെയർ പാർട്ടി സങ്കടിപ്പിച്ച മാസ്സ് ഇമെയിൽ ...

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

സജിത റഹ്മാൻ പ്രണയം: പൊലീസിനോട് റിപ്പോർട്ട് തേടി വനിതകമീഷൻ

സജിത റഹ്മാൻ പ്രണയം: പൊലീസിനോട് റിപ്പോർട്ട് തേടി വനിതകമീഷൻ പാലക്കാട്: പത്ത് വർഷത്തോളം ഒറ്റമുറിയിൽ ഒളിച്ചുകഴിഞ്ഞ സജിതയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും നെന്മാറ പൊലീസിനോട് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് ...

കള്ളപ്പണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം

കള്ളപ്പണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം

കള്ളപ്പണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം- പി അബ്ദുല്‍ മജീദ് ഫൈസി പാലക്കാട്‌.തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാനത്തേക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കിയതു സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ...

മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

ഇന്ന് 1355 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1355 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1487 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 11) 1355 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ...

മരിച്ചെന്ന് കരുതിയ മകളെ കാണാൻ മാതാപിതാക്കളെത്തി

മരിച്ചെന്ന് കരുതിയ മകളെ കാണാൻ മാതാപിതാക്കളെത്തി

പാലക്കാട്: മരിച്ചെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നെന്മാറ അയിലൂരിലെ വേലായുധനും ഭാര്യ ശാന്തയും. അപൂർവമായ ഒരു പ്രണയ കഥയുടെ ചുരുൾ അഴിഞ്ഞപ്പോഴാണ് മകൾ സാജിതയെ നേരിട്ട് ...

എരിമയൂരിൽ  മത്സൃ കൃഷി വിളവെടുപ്പ്

എരിമയൂരിൽ മത്സൃ കൃഷി വിളവെടുപ്പ്

: എരിമയൂർ ഗ്രാമപഞ്ചായത്ത്കേരള ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വിശാല കാർപ്പ് കൃഷിയുടെ വിളവെടുപ്പ് കുനിശ്ശേരി അമ്പലപ്പറമ്പ് പ്രസാദിൻ്റെ ...

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  സംയുക്ത ട്രേഡ് യൂണിയൻ സമരം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയൻ സമരം കുളപ്പുള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ആർ അഭിലാഷ് ഉദ്ഘാടനം ...

ഓൺലൈൻ പഠന വിവേചനം:കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു

ഓൺലൈൻ പഠന വിവേചനം:കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു

ഓൺലൈൻ പഠന വിവേചനം:ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു പാലക്കാട്:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ പഠനമുറികളുടെ ...

കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

ഭക്ഷണ വിതരണവുമായി മുപ്പത് ദിവസം പിന്നിട്ടു.പാലക്കാട്:30 ദിവസം പിന്നിട്ടപ്പോളും അടിപതറാതെ കോൺഗ്രസ്‌ പ്രവർത്തകർ 'മൂന്നു  നാൾ കഴിഞ്ഞാൽ  നിർത്തുമെന്നു കരുതിയവർക്ക്  മുന്നിൽ തുടർച്ചയായ മുപ്പതാം ദിവസവും ഭക്ഷണ ...

പെട്രോൾ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

പെട്രോൾ -ഡീസൽ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​ പാലക്കാട്‌ : രാജ്യത്ത്​ പെട്രോൾ -ഡീസൽ വില വെള്ളിയാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 31 ...

ലാബ് പരിശോധനയില്‍ ​ഗുരുതര പിഴവെന്ന് പരാതി

പാലക്കാട്കോവിഡുമായി ബന്ധപ്പെട്ട നടത്തുന്ന ഡി ഡിമ്മർ പരിശോധനയിൽ ജില്ലയിലെ സ്വകാര്യ ലാബിൽ വീഴ്ചയെന്ന് ആക്ഷേപം. പാലക്കാട് ന​ഗരത്തിലെ ലാബിലാണ് പരിശോധനയിൽ വലിയ പിഴവുണ്ടായത്‌. കോവിഡ് ബാധിച്ചവർക്ക് രക്തം ...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി

വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.​പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ് (28), ബ​ഷീ​ർ ...

Page 369 of 603 1 368 369 370 603

Recent News