Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ജൂലൈ 26 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍. സാക്ഷരതാ മിഷന് കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷയില്‍ 1163 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയും 1377 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയുമാണ് എഴുതുന്നത്. ജൂലൈ 26 മുതല്‍ 31 വരെയാണ് പരീക്ഷ

കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയത്തിലാണ് ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷ നടക്കുന്നത്. ജില്ലയില്‍ 13 പരീക്ഷ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 9.45 മുതല്‍ 12.45 വരെയാണ് പരീക്ഷ. ജൂലൈ 26 ന് ഇംഗ്ലീഷ്, 27ന് മലയാളം, ഹിന്ദി, 28 ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 29 ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, 30 ന് പൊളിറ്റിക്കല്‍ സയന്‍സ്, 31 ന് എക്കണോമിക്ക്‌സ് പരീക്ഷകള്‍ നടക്കും.

1728 പേര്‍ സ്ത്രീകളും, 812 പുരുഷന്‍മാരുമാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 445 പേര്‍ പട്ടികജാതി വിഭാഗത്തിലും, 56 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു.

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ സാധ്യമായ അവസരങ്ങളില്‍ കോണ്ടാക്ട് ക്ലാസ്സുകളായും, മറ്റ് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളായുമാണ് പരിശീലനം നടന്നതെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍

  1. പി. എം. ജി. എച്ച്. എസ്. എസ് പാലക്കാട്.
  2. ജി ബി എച്ച് എസ് എസ് ചിറ്റൂര്‍
  3. ഗവ. എച്ച് എസ് എസ് പട്ടാമ്പി
  4. ജി എച്ച് എസ് എസ് അഗളി
  5. ജി എച്ച് എസ് എസ് ചെര്‍പ്പുളശ്ശേരി
  6. ജി വി എച്ച് എസ് എസ് പത്തിരിപ്പാല
  7. കണ്ണാടി എച്ച് എസ് എസ്, കണ്ണാടി
  8. കല്ലടി എച്ച് എസ് എസ് കുമരംപുത്തൂര്‍
  9. എച്ച് എസ് എസ് ശ്രീകൃഷ്ണപുരം
  10. ഗവ. എച്ച് എസ് എസ് ഒറ്റപ്പാലം ഈസ്റ്റ്
  11. ജി ജി എച്ച് എസ് എസ് ആലത്തൂര്‍
  12. ജി എച്ച് എസ് എസ് കൊപ്പം
  13. ജി വി എച്ച് എസ് എസ് വട്ടേനാട്
Previous Post

ബി.ജെ.പി.-ആർ.എസ്.എസ് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

Next Post

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

Palakkad News

Palakkad News

Next Post
അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News