Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1552 പേര്‍ക്ക് കോവിഡ് , TPR -19.10 %

Palakkad News by Palakkad News
5 years ago
in PALAKKAD
0
സിക്ക വൈറസ് – ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1552 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1124 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 25) 1552 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ
1131 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 410 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1124 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8122 പരിശോധന നടത്തിയതിലാണ് 1552 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 19.10 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അലനല്ലൂർ സ്വദേശികൾ 116 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 106 പേർ

തിരുവേഗപ്പുറ സ്വദേശികൾ 79 പേർ

ഷൊർണൂർ സ്വദേശികൾ 45 പേർ

നെന്മാറ സ്വദേശികൾ 40 പേർ

പട്ടാമ്പി സ്വദേശികൾ 39 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 38 പേർ

വടകരപ്പതി, പല്ലശ്ശന സ്വദേശികൾ 37 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 36 പേർ

ഒറ്റപ്പാലം സ്വദേശികൾ 34 പേർ

പിരായിരി സ്വദേശികൾ 32 പേർ

ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, കരിമ്പുഴ സ്വദേശികൾ 31 പേർ വീതം

കോട്ടോപ്പാടം, ആലത്തൂർ സ്വദേശികൾ 29 പേർ വീതം

കാവശ്ശേരി സ്വദേശികൾ 26 പേർ

പുതുപ്പരിയാരം സ്വദേശികൾ 25 പേർ

മുതലമട സ്വദേശികൾ 22 പേർ

കോങ്ങാട്, കൊല്ലങ്കോട് സ്വദേശികൾ 21 പേർ വീതം

പറളി, പെരുമാട്ടി സ്വദേശികൾ 20 പേർ വീതം

വണ്ടാഴി സ്വദേശികൾ 19 പേർ

തരൂർ, പട്ടിത്തറ, അഗളി, അമ്പലപ്പാറ, കപ്പൂർ സ്വദേശികൾ 17 പേർ വീതം

നല്ലേപ്പിള്ളി, അകത്തേത്തറ, മാത്തൂർ, വല്ലപ്പുഴ, ലക്കിടി-പേരൂർ സ്വദേശികൾ 16 പേർ വീതം

കൊപ്പം, നെല്ലായ, ഓങ്ങല്ലൂർ, കണ്ണാടി സ്വദേശികൾ 15 പേർ വീതം

എരിമയൂർ, ആനക്കര, ചളവറ, മണ്ണൂർ, വിളയൂർ സ്വദേശികൾ 14 പേർ വീതം

കുലുക്കല്ലൂർ, കുമരംപുത്തൂർ സ്വദേശികൾ 13 പേർ വീതം

മേലാർകോട്, പരുതൂർ, ശ്രീകൃഷ്ണപുരം, മുണ്ടൂർ, തൃത്താല സ്വദേശികൾ 12 പേർ വീതം

തൃക്കടീരി സ്വദേശികൾ 10 പേർ

നാഗലശ്ശേരി, കിഴക്കഞ്ചേരി, തച്ചമ്പാറ, മണ്ണാർക്കാട് സ്വദേശികൾ 9 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ 8 പേർ

കാഞ്ഞിരപ്പുഴ, പുതുശ്ശേരി, പുതൂർ, കുഴൽമന്ദം, തിരുമിറ്റക്കോട്, വാണിയംകുളം, എലപ്പുള്ളി സ്വദേശികൾ 7 പേർ വീതം

പെരുവെമ്പ്, കാരാക്കുറുശ്ശി,പട്ടഞ്ചേരി, മുതുതല, പുതുക്കോട് സ്വദേശികൾ 6 പേർ വീതം

കടമ്പഴിപ്പുറം, ചാലിശ്ശേരി, ഷോളയൂർ, തെങ്കര സ്വദേശികൾ 5 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, കൊടുമ്പ്, മലമ്പുഴ, എലവഞ്ചേരി, കോട്ടായി സ്വദേശികൾ 4 പേർ വീതം

മങ്കര, മരുതറോഡ്, വടവന്നൂർ, അയിലൂർ, അനങ്ങനടി, തച്ചനാട്ടുകര സ്വദേശികൾ 3 പേർ വീതം

കൊടുവായൂർ, കരിമ്പ, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പൊൽപ്പുള്ളി, വെള്ളിനേഴി, പുതുനഗരം സ്വദേശികൾ 2 പേർ വീതം

കേരളശ്ശേരി, കുത്തനൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7553 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 101 പേർ തൃശ്ശൂർ ജില്ലയിലും 116 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഹോട്ടലിനുള്ളില്‍ ഭക്ഷണം :ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും

Next Post

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.എൽ.എക്ക്‌ നിവേദനം നൽകി

Palakkad News

Palakkad News

Next Post
ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ്  എം.എൽ.എക്ക്‌ നിവേദനം നൽകി

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.എൽ.എക്ക്‌ നിവേദനം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News