വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കെ ആർ ഗ്രൂപ്പ് ഉടമയും എസ്എൻഡിപി നേതാവുമായ കെ ആർ രഘുനാഥൻ അന്തരിച്ചു കുന്നംകുളം: കെ.ആർ. ഗ്രൂപ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ പരേതനായ മക്കുട്ടി മകൻ രഘുനാഥ് ...
നെന്മാറ:എ.കെ.ബി.ഇ.എഫ്.നെന്മാറ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ദനരായ രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് മൊബൈൽ ഫോണുകൾ സംഭാവനയായി നല്കുന്നതിൻ്റെ ഉദ്ഘാടനം നെന്മാറ എം.എൽ.എ.കെ. ബാബു നിർവ്വഹിച്ചു..നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ...
. പാലക്കാട്: സിമൻ്റ്' കമ്പി; തുടങ്ങിയ നിർമ്മാണ സാമഗ്രഹികളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ഡിസ്ട്രിക്ക്കൺ സ്ട്രക്ക് ഷൻ വർക്കേഴ് - യൂണിയൻ (എ.ഐ.ടി.യു.സി.) ൻ്റെ നേതൃത്വത്തിൽ കലക്ക് ...
കൂറ്റനാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു. പാലക്കാട് കറുകപുത്തൂര്‍ പ്രദേശത്താണ് സംഭവം. സംഭവത്തിൽ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 15വയസുമുതല്‍ നാലു വര്‍ഷമായി ...
രോഗസ്ഥിരീകരണ നിരക്ക് 10ല്‍ കൂടുതലുള്ള പ്രദേശത്ത് ബെവ്കോ ഔട്ട്‍ലെറ്റ് തുറക്കില്ല പാലക്കാട് ജില്ലയിൽ വ്യാഴാഴ്ചമുതൽ 10 ബിവ്റേജസ് ഔട്ട്‍ലെറ്റുകൾ മാത്രമാണ് തുറക്കുക. പാലക്കാട് നഗരത്തിലെ അഞ്ച് എണ്ണവും (മംഗളം ...
പാലക്കാട്‌ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് അഞ്ചു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചെലേങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്ണനെ (38) പാലക്കാട് ...
പുതുനഗരം : സത്രവട്ടാരം, കനാൽ മേട്ടിൽ പരേതനായ ആലി മുഹമ്മദിൻറെ മകൻ എം ഹംസ 67 വയസ്സ് (മാങ്ങ കച്ചവടം) നിര്യാതനായി. ഭാര്യ :ഹാജിറ. മക്കൾ : ...
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി.പുതുപ്പരിയാരം: ഓൺലെയിൻ പo നത്തിന് മൊബൈൽ ഇല്ലാതെ വിഷമിക്കുന്ന വിദ്യാർത്ഥികൾക്ക് സമഗ്ര വെൽനസ്എ ഡൂക്കേഷൻ സൊസൈറ്റി മൊബൈൽ ഫോൺ നൽകി. പുതുപ്പരിയാരം ഇരുപതാം ...
കൊല്ലങ്കോട് : വടവന്നൂർ, ആലംകോടി കളം, തേക്കിൻകാട് നാരായണൻ 85 വയസ് അന്തരിച്ചു. ഭാര്യ : ജാനകി. മക്കൾ : ജയപ്രകാശ്,ശെൽവ പ്രകാശ്, ജ്യോതി പ്രകാശ്. മരുമക്കൾ: ...
ഒറ്റപ്പാലത്ത് പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം.വാണിയംകുളം പാതിപ്പാറയിൽ മയിൽവാഹനം കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലാണ് മോഷണം. മേശവലിപ്പ് കുത്തിതുറന്ന് 30,350 രൂപയും 15,000 രൂപ വിലമതിക്കുന്ന ...
.പാലക്കാട്: മിഷൻസ്കൂൾ പരിസരത്തു നിന്നും ടൗൺ ബസ്റ്റാൻ്റിലേക്ക് വരുന്ന റോഡരികിലെ ഫുട്പാത്തിൽ കുറ്റിചെടികൾ നിറഞ്ഞു സഞ്ചാരയോഗ്യമല്ലായിരുന്നത് സായാഹ്നംറിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രസ്തുത സ്ഥലത്തെ കാടുകൾ വെട്ടി തെളിയിച്ച് ...
ജില്ലയിൽ നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 08) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...
കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി.ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി. ...
ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ ...
പാലക്കാട്: റോഡിൽ നിന്നും നിശ്ചിത മീറ്റർ പിന്നോട്ടു മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന നിയമം പാലിക്കാതെ റോഡരുകിൽ സ്വകാര്യ വ്യക്തി പണി ത മതിൽ ഡ്രൈവർമാരുടെ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1162 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 7) 1180 പേർക്ക് കോവിഡ് ...