Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -19.06

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -19.06
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2055 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 23)1503 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1010 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 478 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.
2055പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7885 പരിശോധന നടത്തിയതിലാണ് 1503 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.06 ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 103 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 89 പേർ

ഒറ്റപ്പാലം സ്വദേശികൾ 67 പേർ

കോട്ടോപ്പാടം സ്വദേശികൾ 55 പേർ

കൊപ്പം സ്വദേശികൾ 47 പേർ

നെന്മാറ സ്വദേശികൾ 37 പേർ

മണ്ണാർക്കാട് സ്വദേശികൾ 33 പേർ

അമ്പലപ്പാറ സ്വദേശികൾ സ്വദേശികൾ 32

ലക്കിടി-പേരൂർ സ്വദേശികൾ 31 പേർ

ആലത്തൂർ സ്വദേശികൾ 29 പേർ

തിരുവേഗപ്പുറ, ഷൊർണ്ണൂർ സ്വദേശികൾ 28 പേർ വീതം

കരിമ്പുഴ സ്വദേശികൾ 27 പേർ വീതം

പട്ടിത്തറ, പിരായിരി സ്വദേശികൾ 26 പേർ വീതം

നാഗലശ്ശേരി സ്വദേശികൾ 25 പേർ

അലനല്ലൂർ, കൊടുവായൂർ സ്വദേശികൾ 23 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ 22 പേർ

ചാലിശ്ശേരി, കരിമ്പ, പരുതൂർ, വാണിയംകുളം സ്വദേശികൾ 21 പേർ വീതം

അഗളി, തൃത്താല സ്വദേശികൾ 19 പേർ വീതം

അകത്തേത്തറ, കിഴക്കഞ്ചേരി സ്വദേശികൾ 18 പേർ വീതം

കപ്പൂർ, ഓങ്ങല്ലൂർ, പല്ലശന, പട്ടാമ്പി സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി, പുതുപ്പരിയാരം, തെങ്കര സ്വദേശികൾ 16 പേർ വീതം

എലപ്പുള്ളി, കൊടുമ്പ്, പറളി സ്വദേശികൾ 15 പേർ വീതം

മണ്ണൂർ, മരുതറോഡ്, മുണ്ടൂർ, വണ്ടാഴി സ്വദേശികൾ 14 പേർ വീതം

കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, മാത്തൂർ, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികൾ 13 പേർ വീതം

അനങ്ങനടി, ചളവറ, കടമ്പഴിപ്പുറം, കണ്ണാടി, കുമരംപുത്തൂർ, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികൾ 12 പേർ വീതം

അയിലൂർ, കേരളശ്ശേരി, പുതുശ്ശേരി, സ്വദേശികൾ 11 പേർ വീതം

മുതുതല, നെല്ലായ, വിളയൂർ സ്വദേശികൾ 10 പേർ വീതം

കോങ്ങാട്, കോട്ടായി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം

ചിറ്റൂർ- തത്തമംഗലം, കണ്ണമ്പ്ര, മലമ്പുഴ, പുതൂർ, പുതുക്കോട്, തൃക്കടീരി സ്വദേശികൾ 7 പേർ വീതം

ആനക്കര, എലവഞ്ചേരി, കൊല്ലങ്കോട്, നല്ലേപ്പിള്ളി, പെരുമാട്ടി സ്വദേശികൾ 6 പേർ വീതം

കുഴൽമന്ദം, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 5 പേർ വീതം

കാരാകുറിശ്ശി, കൊഴിഞ്ഞാമ്പാറ, മങ്കര,വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

കാവശ്ശേരി, കുത്തനൂർ, പെരുവെമ്പ്, ഷോളയൂർ, തേങ്കുറിശ്ശി സ്വദേശികൾ 3 പേർ വീതം

എരിമയൂർ, മുതലമട, പട്ടഞ്ചേരി, തരൂർ, വടവന്നൂർ സ്വദേശികൾ 2 പേർ വീതം

പൊൽപ്പുള്ളി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10696 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 8 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 47 പേർ കോഴിക്കോട് ജില്ലയിലും 56 പേർ എറണാകുളം ജില്ലയിലും 76 പേർ തൃശ്ശൂർ ജില്ലയിലും 219 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി; ഒരാൾ മരിച്ചു

Next Post

ഗുരുദർശന പുണ്യം — അസിസ് മാസ്റ്റർ –

Palakkad News

Palakkad News

Next Post
ഗുരുദർശന പുണ്യം — അസിസ് മാസ്റ്റർ –

ഗുരുദർശന പുണ്യം -- അസിസ് മാസ്റ്റർ -

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News