Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി; ഒരാൾ മരിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി; ഒരാൾ മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ ∙ സംസ്ഥാന അതിർത്തിക്കു സമീപം ചാവടിപ്പാലത്തിൽ ലോറിക്കു പിന്നിൽ ഇടിച്ച പിക്കപ്പ് വാനിലേക്കു കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു.വാൻ ഡ്രൈവർ ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു. മലപ്പുറം സ്വദേശി ആഷിക്ക് അലി(34) ആണ് മരിച്ചത്. ഡ്രൈവർ മണികണ്ഠനാണു(39) പരുക്കേറ്റത്. ചരക്കു ലോറിയിലെയും കണ്ടെയ്നർ ലോറിയിലെയും യാത്രക്കാർക്കു നേരിയ പരുക്കുകളുണ്ട്.

3 വാഹനങ്ങളും കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്ക് വരികയായിരുന്നു. പച്ചക്കറിയുമായി പോയ ചരക്കു ലോറിയിലേക്കു ആദ്യം മീൻ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു നിന്നു. ഇതിലേക്കു പിന്നിലെത്തിയ കണ്ടെയ്നർ ഇടിച്ചു കയറുകയും വാൻ ചരക്കുലോറിക്കു അടി വശത്തേക്കു നീങ്ങുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

കേരള അതിർത്തിയിൽ പരിശോധനയ്ക്കുണ്ടായിരുന്ന വാളയാറിലെ പൊലീസ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്നു കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി പിക്കപ്പ് വാൻ ഹൈഡ്രോളിങ് കട്ടറും സ്പൈഡറും ഉപയോഗിച്ചു വെട്ടിപ്പൊളിച്ചാണു പരുക്കേറ്റവരെ പുറത്തെടുത്ത്. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലേക്കും പരുക്കു ഗുരുതരമായിരുന്ന ആഷിക്ക് അലിയെ കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളജിലേക്കു എത്തിച്ചെങ്കിലും വഴി മധ്യേ ആഷിക്ക് അലി മരിച്ചു.

Previous Post

പാലക്കാട് സൗഹൃദവേദി ഓണം വെർച്ച്വൽ മീറ്റ് ഇന്ന് വൈകിട്ട്

Next Post

ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -19.06

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -19.06

ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -19.06

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News