Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണം; എൻ സി പി

Palakkad News by Palakkad News
5 years ago
in Uncategorized
0
കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണം; എൻ സി പി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്: മൈലാംപാടം കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് എൻസിപി മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ംതുടർച്ചയായി ഒഴുക്കിൽപ്പെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അനധികൃതമായി പുഴയിൽ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാധ്യമാകുന്ന ഭാഗങ്ങളിൽ സംരക്ഷണ വേലി സ്ഥാപിച്ചും കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചും വിനോദ സഞ്ചാരികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്ന് എൻസിപി ജില്ലാ ജനറൽ സെക്രട്ടറി മോഹൻ ഐസക് ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡണ്ട് സ്വത്തുള്ള പഠലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഷൗക്കത്തലി കുളപ്പാടം സെക്രട്ടറി രാമകൃഷ്ണൻ ബ്ലോക്ക് സെക്രട്ടറി പി സി ഹൈദരലി മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ ഉമ്മരൻ എൻ വൈ സി ബ്ലോക്ക് പ്രസിഡണ്ട് ഇബ്രാഹിം ബാദുഷ നാസർ തെങ്കര ഐഷാബാനു രാധാകൃഷ്ണൻ ഹസ്സൻ കോയ മസൂദ് പ്രിൻസ് അസീൽ എന്നിവരും പങ്കെടുത്തു.

Previous Post

മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃക’ – ഋഷിരാജ് സിംഗ് IPS

Next Post

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

Palakkad News

Palakkad News

Next Post
സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News