Wednesday, June 11, 2025
സുകുമാരനുണ്ണി അവാർഡ് എം.സലാഹുദ്ദീന്

സുകുമാരനുണ്ണി അവാർഡ് എം.സലാഹുദ്ദീന്

സുകുമാരനുണ്ണി അവാർഡ് എം.സലാഹുദ്ദീന് .പാലക്കാട്: മികച്ച അധ്യാപകനും ശ്രീകൃഷ്ണപുരം എം.എൽ.എ.യുമായ കെ.സൂകുമാരനുണ്ണി മാസ്റ്ററുടെ പേരിൽ സുകുമാരനുണ്ണി എഡുക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന രണ്ടാമത്തെ സുകുമാരനുണ്ണി ...

പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പിക്കൽ: കണ്ണടച്ച്​ അധികൃതർ

പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പിക്കൽ: കണ്ണടച്ച്​ അധികൃതർ

ക​റു​ക​പു​ത്തൂ​ര്‍ പ്ര​ദേ​ശ​ത്ത് ല​ഹ​രി​മാ​ഫി​യ വി​ല​സു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ക​ഴി​ഞ്ഞ​ദി​വ​സം പെ​ണ്‍കു​ട്ടി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ക​ളും അ​വ​ര്‍ക്ക് ബ​ന്ധ​മു​ള്ള പ​ട്ടാ​മ്പി കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ...

വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: ലോറിയിൽ  60 കിലോ  കഞ്ചാവ്

വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: ലോറിയിൽ 60 കിലോ കഞ്ചാവ്

*വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട: ലോറിയിൽ കടത്തി കൊണ്ടുവന്ന 60 കിലോയിലധികം കഞ്ചാവ് പിടികൂടി വടക്കഞ്ചേരി: സർവീസ് റോഡിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ...

റവന്യൂ മന്ത്രി നാളെ ജില്ലയിൽ.

റവന്യൂ മന്ത്രി നാളെ ജില്ലയിൽ.

റവന്യൂ മന്ത്രി കെ. രാജൻ നാളെ പാലക്കാട് ജില്ല സന്ദർശിക്കും. ഉച്ചയ്ക്ക് 12ന് മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ തല അവലോകന യോഗം നടക്കും.ഉച്ചയ്ക്ക് ...

നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 09) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...

ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്ന ആൽമരം പറിച്ചു മാറ്റണം

ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്ന ആൽമരം പറിച്ചു മാറ്റണം

പാലക്കാട്: പാലക്കാട് - മലമ്പുഴ നു റ ടിറോഡ്; ഒലവക്കോട്-കൽമണ്ഡപം ബൈപാസ് റോഡ് എന്നിവ ചേരുന്ന നാലും കൂടിയ സെൻ്ററിലെ ഹൈമാസ്ക് ലൈറ്റ് കാലിനു ചുറ്റും നിർമ്മിച്ച ...

പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ

പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ

കറുകപുത്തൂരിൽ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതി മുഹമ്മദ് നായി (ഉണ്ണി) പിടിയിൽ  തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല ...

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

ഇന്ന് 1130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1056 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 8) 1130 പേർക്ക് കോവിഡ് ...

പകൽപ്പന്തം’ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

പകൽപ്പന്തം’ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

'പകൽപ്പന്തം'യൂത്ത് കോൺഗ്രസ്സ് പ്രതിഷേധംവാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലിലെ CPM-DYFI അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ...

നിർമ്മാണമേഖലയിലെ വിലക്കയറ്റം പിടിച്ചു നിർത്തണം : B&RWF

നിർമ്മാണമേഖലയിലെ വിലക്കയറ്റം പിടിച്ചു നിർത്തണം : B&RWF

കേരളത്തിലെ നിർമ്മാണമേഖലയെ സംരക്ഷിക്കുവാൻ കമ്പി, സിമൻ്റ് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നുംകോവിഡ് ധനസഹായം ഉൾപ്പെടെ ബോർഡിൽ നിന്നും നൽകി ...

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന്‌ 5 വർഷം തടവ്‌

ലഹരി മരുന്ന് നൽകി പീഡനം: രണ്ട് പേർ അറസ്റ്റിൽ

"തൃത്താല പീഡനകേസ്: രണ്ട് പേർ അറസ്റ്റിൽ തൃത്താല കറുകപുത്തൂരിൽ ലഹരി മരുന്ന് നൽകി പെൺകിട്ടിയപീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ ' മേഴത്തൂർ സ്വദേശി അഭിലാഷ്, കറുകപുത്തൂർ ...

പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.

പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.

പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.തരൂർ:ഈ പ്രതിസന്ധി കാലഘട്ടത്തിൽ  വിദ്യാർഥികൾക്കായി കെഎസ്‌യു തരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കരുതൽ 2021 എന്ന ആശയവുമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതിന്റെ ...

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

മന്ത്രി ഇടപ്പെട്ടു ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറയുടെ ഉപവാസ സമരം മാറ്റി

ജലവിഭവവകുപ്പ് മന്ത്രി ഇടപ്പെട്ടു ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറയുടെ ഉപവാസ സമരം മാറ്റിനെന്മാറ - നെന്മാറ പഞ്ചായത്തിലെ പോത്തുണ്ടിയിലും വിത്തനശ്ശേരിയിലും ഡാമിൽ നിന്നും ശുദ്ധജലം ലഭിക്കാത്തത്തിന് ...

മൃഗ സ്നേഹികൾ സിവിൽ സ്റ്റേഷനു മുമ്പിൽ  പ്രതിഷേധിച്ചു

മൃഗ സ്നേഹികൾ സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക, ബ്രൂണോ എന്ന നായയെ തല്ലിക്കൊന്ന വരെ മാതൃകാപരമായി ശിക്ഷിക്കുക; 50 രൂപ പിഴയിട്ട് കേസ് അവസാനിപ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൃഗ സ്നേഹികൾ ...

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന്‌ 5 വർഷം തടവ്‌

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പട്ടാമ്പിയിലെ പെണ്‍കുട്ടി

‘കൂടുതല്‍ പെണ്‍കുട്ടികള്‍ ലഹരി മാഫിയയുടെ കുരുക്കില്‍’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പട്ടാമ്പിയിലെ പെണ്‍കുട്ടി പട്ടാമ്പി.ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ...

എൻ.എസ്.എസ് കരയോഗം ഹരിത കർമ്മ സേന അഗങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റ്  നല്കി

എൻ.എസ്.എസ് കരയോഗം ഹരിത കർമ്മ സേന അഗങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റ് നല്കി

രാമനാഥപുരം എൻ.എസ്.എസ് കരയോഗം ഹരിത കർമ്മ സേന അഗങ്ങൾക്ക്കോവിഡ് പ്രതിരോധ കിറ്റും യൂണിഫോമും നല്കി പാലക്കാട് : രാമനാഥപുരം എൻ.എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽപ്രദേശത്തെ വീടുകളിലെ  മാലിന്യം ...

Page 334 of 603 1 333 334 335 603

Recent News