Wednesday, June 11, 2025
ജില്ലാശുപത്രിയിലേക്ക് വെൻറിലേറ്ററും ഓക്സിജൻ കോൺസഡറേറ്ററും നൽകി

ജില്ലാശുപത്രിയിലേക്ക് വെൻറിലേറ്ററും ഓക്സിജൻ കോൺസഡറേറ്ററും നൽകി

.പാലക്കാട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടേയും സിംഗപ്പൂർ റെഡ്ക്രോസ് സൊസൈറ്റിയുടേയും സഹകരണത്തോടെ പാലക്കാട് ജില്ല ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് പത്തുലക്ഷത്തോളം വിലവരുന്ന ആൽഫ വെൻ്റിലേറ്ററും ...

പാചക വാതകത ഇന്ധന വിലവർധനവിനെതിരെ  കുടുംബ സത്യാഗ്രഹം

പാചക വാതകത ഇന്ധന വിലവർധനവിനെതിരെ കുടുംബ സത്യാഗ്രഹം

പാചക വാതകത ഇന്ധന വിലവർധനവിനെതിരെ എരിമയൂർ പഞ്ചായത്ത് യു.‍ഡി.എഫ്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സത്യാഗ്രഹം മുന്‍ എം.പിവി.എസ്.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു newsപാചക വാതകത ഇന്ധന വിലവർധനവിനെതിരെ എരിമയൂർ ...

നിര്യാതനായി

നിര്യാതനായി

.ഒലവക്കോട് .. ഒലവക്കോട് നവജ്യോതി നഗറിൽ എം.അൻവർ ഹാജി (68) നിര്യാതനായി. ഖബറടക്കം നടത്തി.ഭാര്യ: നിലാവർനിസഹജ്ജുമ്മ, മക്കൾ: എ.അൻലാസ് " എ.അൻഷാദ്. മരുമക്കൾ: ജാൻസീന, സുഹാനാ, സൽസബീർ.

പാചക -ഇന്ധന വില വർദ്ധന : വീടുകളിൽ പ്രതിഷേധം

പാചക -ഇന്ധന വില വർദ്ധന : വീടുകളിൽ പ്രതിഷേധം

പാചക -ഇന്ധന വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടിലേക്കു നയിച്ച കേന്ദ്രസർക്കാരിനെതിരെ യൂഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം കൺവീനവർ കെ. ശിവരാജേഷും, കുടുംബവും വീട്ടിൽ ...

നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു

നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

അറിയിപ്പ് .കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് 12.07.2021 തിങ്കളാഴ്ച മുതൽ വല്ലങ്ങി ബൈപാസിനു സമീപത്തുള്ള (നെന്മാറ വാട്ടർ വർക്സിനരികെയുള്ള) പുതിയ കെട്ടിടത്തിലേക്ക് ...

നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു

നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു

.കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് 12.07.2021 തിങ്കളാഴ്ച മുതൽ വല്ലങ്ങി ബൈപാസിനു സമീപത്തുള്ള (നെന്മാറ വാട്ടർ വർക്സിനരികെയുള്ള) പുതിയ കെട്ടിടത്തിലേക്ക് മാറ്റി ...

മെഡിക്കൽ കോളേജിൽ നഗരസഭയുടെ മാലിന്യ കേന്ദ്രം അനുവദിക്കില്ല

മെഡിക്കൽ കോളേജിൽ നഗരസഭയുടെ മാലിന്യ കേന്ദ്രം അനുവദിക്കില്ല

പാലക്കാട്‌ഗവ. മെഡിക്കൽ കോളേജിന്റെ സ്ഥലത്ത്‌ പാലക്കാട്‌ നഗരസഭയുടെ കക്കൂസ്‌ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ അനുവദിക്കുന്നത്‌ ഉചിതമാകില്ലെന്ന്‌ പട്ടികജാതി–- വർഗ കമീഷൻ. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ്‌ ...

പോ​ത്തു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു, ര​ണ്ടു പോ​ത്തു​ക​ൾ ച​ത്തു.

പോ​ത്തു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു, ര​ണ്ടു പോ​ത്തു​ക​ൾ ച​ത്തു.

പോ​ത്തു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു, ര​ണ്ടു പോ​ത്തു​ക​ൾ ച​ത്തു. ഇ​തി​നെ തു​ട​ർ​ന്ന്ദേ​ശീ​യ പാ​ത​യി​ൽ ഉ​ണ്ടാ​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത ത​ട​സ്‌​സം പ​രി​ഹ​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം ...

ഹിന്ദു ബാങ്ക്‌’ തട്ടിപ്പ്‌; നിക്ഷേപകരെ പറ്റിച്ചത്‌ കോടികൾ

ചെർപ്പുളശേരി ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്‌) ന്റെ പേരിൽ സംഘപരിവാർ നടത്തിയത്‌ കോടി കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം ...

ചെറിയ മുറിപ്പാട്; 11 മാസം പ്രായമുള്ള കുട്ടി മരിച്ചു;

ചെറിയ മുറിപ്പാട്; 11 മാസം പ്രായമുള്ള കുട്ടി മരിച്ചു;

ചിറ്റൂർ ∙ വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്.   ...

കോയമ്പത്തൂർ യാത്രക്ക് ഈ പാസ്സ് നിർബന്ധം

കോയമ്പത്തൂർ യാത്രക്ക് ഈ പാസ്സ് നിർബന്ധം

കോയമ്പത്തൂർ യാത്രക്ക് ഈ പാസ്സ് നിർബന്ധം കേ​ര​ള​ത്തി​ല്‍ നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോകാൻ ഇ​പാ​സ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ജി.​എ​സ്.​സ​മീ​ര​ന്‍ അ​റി​യി​ച്ചു. ലോ​ക്ക് ഡൗ​ണി​ല്‍ വ​ന്ന ഇ​ള​വു​ക​ള്‍ മൂ​ലം ...

പട്ടാമ്പി റവന്യൂ ടവർ നിർമ്മാണം: പ്രവർത്തന കലണ്ടർ തയ്യാറാക്കും- മന്ത്രി കെ.രാജൻ

പട്ടാമ്പി റവന്യൂ ടവർ നിർമ്മാണം: പ്രവർത്തന കലണ്ടർ തയ്യാറാക്കും- മന്ത്രി കെ.രാജൻ

പട്ടാമ്പി റവന്യൂ ടവർ നിർമ്മാണം: പ്രവർത്തന കലണ്ടർ തയ്യാറാക്കും- മന്ത്രി കെ.രാജൻ പട്ടാമ്പിയിൽ ആരംഭിക്കുന്ന റവന്യൂ ടവർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തന കലണ്ടർ തയ്യാറാക്കുമെന്ന് റവന്യൂ ...

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം അന്വേഷിക്കുക:- വെൽഫെയർ പാർട്ടി

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം അന്വേഷിക്കുക:- വെൽഫെയർ പാർട്ടി

പാലക്കാട്:ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം അന്വേഷിക്കുക,വിചാരണ തടവുകാരെ വിട്ടയക്കുക. എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് KSRTC പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. *സവർണ്ണ ...

ജില്ലയില്‍ ഇന്ന് 1049 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1049 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1060 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 9) 1049 പേർക്ക് കോവിഡ് ...

സോളിഡാരിറ്റി പ്രവർത്തന ഫണ്ട് കളക്ഷൻ ജില്ലാതല ഉദ്ഘാടനം.

സോളിഡാരിറ്റി പ്രവർത്തന ഫണ്ട് കളക്ഷൻ ജില്ലാതല ഉദ്ഘാടനം.

പാലക്കാട്: സോളിഡാരിറ്റി പ്രവർത്തനഫണ്ട് ജില്ലാതല ഉദ്ഘാടനം ബഹുമാന്യനായ വി.കെ.ശ്രീകണ്ഡൻ എം.പി സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.എ. സഫീറിനു നൽകി ഉദ്ഘാടനം ചെയ്തു.ജില്ലാ പി.ആർ സെക്രട്ടറി റിയാസ്മേലേടത്ത്, ...

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

പാൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങ്

'പാൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങ്.പാലക്കാട്: തമിഴ്നാട്ടിലെ പ്രശസ്ത കമ്പനിയായ ഇഷാനയുടെ പാൽ ഉൽപന്നങ്ങളായ പാൽ; തൈര്, പനീർ, നെയ്യ് ബട്ടർ, എന്നിവയുടെ ലോഞ്ചിങ്ങ് പാലക്കാട് നടന്നു. മണപ്പുള്ളിക്കാവ് ചിറ്റൂർ ...

Page 333 of 603 1 332 333 334 603

Recent News