വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
♥️പ്രിയനേ,ഞാൻ മരണപെട്ടാൽഎൻ്റെ ഹൃദയംനീ തന്നെ സൂക്ഷിക്കുക!പകരം വെയ്ക്കലുകളില്ലാതെഎന്നെ സ്നേഹിച്ചനിന്നോളമറിഞ്ഞ മറ്റൊരാളീപ്രപഞ്ച നിഗൂഢതകളില്ല … എൻ്റെ ചിന്തകളിവിടെപാതിയെഴുതിയ ഈ താളിൽതന്നെയുപേക്ഷിക്കുന്നു…ഇനിയും എഴുതി തീരാത്തവരികൾ ഉയിർ കൊള്ളുവാൻവേണ്ടിയാ ചിന്തകൾ മനനംചെയ്തു ...
പാലക്കാട്:വീരശൈവ സമുദായത്തിലെ എല്ലാ ഉപവിഭാഗത്തെയും ഒന്നായി വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതിയായി പരിഗണിക്കണമെന്നും,ഉപവിഭാഗങ്ങളുടെ സംവരണത്തിൽ സർക്കാർ ഉടൻ വ്യക്തത വരുത്തണമെന്നും ആൾ ഇന്ത്യ വീരശൈവ സഭ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1040 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 11) 909 പേർക്ക് കോവിഡ് ...
അഖിലേന്ത്യ കോൺഗ്രസ്സിന്റെ ഏക മലയാളി പ്രസിഡന്റ് സർ ചേറ്റൂർ ശങ്കരൻ നായരുടെ 164-ാം ജന്മദിനമായ ഇന്ന് ഭാരതപ്പുഴയുടെ തീരത്തുള്ള ചേറ്റൂർ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചന നടത്തി ...
വിജയൻ രക്തസാക്ഷി ദിനം.ജൂലൈ 10. സ.പുത്തൻപാടം വിജയൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി കൊല്ലങ്കോട് കോട്ടകുറിശ്ശിയിൽ നടന്ന അനുസ്മരണ പൊതുയോഗവും, രക്തസാക്ഷി മണ്ഡപത്തിൽ റീത്ത് സമർപ്പണവുംCPI(M) ജില്ലാ കമ്മിറ്റിയംഗം ...
നെല്ലിയാമ്പതി വനം റേഞ്ചിൽ മ്ലാവിനെ വേട്ടയാടി പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. നിലമ്പൂർ സ്വദേശി റസ്സൽ(47), കരുവാരക്കുണ്ട് സ്വദേശി ജംഷീർ(33) ...
പാലക്കാട്പൂടൂർ ജങ്‌ഷനിൽനിന്ന് പത്തുലിറ്റർ വിദേശമദ്യവുമായി കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മദ്യം കടത്തിക്കൊണ്ടുവന്ന പൂടൂർ സ്വദേശി രമേഷി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട് കേന്ദ്രീകരിച്ച് മദ്യം വിൽപ്പന നടത്തുന്നുണ്ടെന്നാണ് ...
പാചക -ഇന്ധന വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടിലേക്കു നയിച്ച കേന്ദ്രസർക്കാരിനെതിരെ ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളോടൊത്ത് പ്ലക്കാർഡുമായി വീട്ടിൽ പ്രതിക്ഷേധിക്കുന്നു.
മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി എരിമയൂർ- വിശ്വനാഥൻ എന്ന കർഷകൻ്റെ 40 സെൻ്റ് കുളത്തിൽ ശാസ്ത്രീയമത്സ്യകൃഷി വിളവെടുപ്പ് നടത്തി - ബഹു ആലത്തൂർ MLA - ശ്രീ കെഡി ...
'ഹൃദയ മുദ്ര' കെ.എസ്.ടി.എം ആലത്തൂരില്‍ പഠനോപകരണ വിതരണം നടത്തി ആലത്തൂര്‍: കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോവിഡ് പുനരധിവാസ പദ്ധതിയായ 'ഹൃദയ മുദ്ര ...
വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ കുഞ്ഞുങ്ങൾക്കെതിരെ തുടരുന്ന ക്രൂരതക്കും സി.പി.എം-ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കും,കേരളത്തിലെ കുഞ്ഞ് മക്കൾക്കായ്..പകൽ വെളിച്ചത്തിലും കണ്ണ് കാണാത്തവർക്കെതിരായ് യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ...
മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും സ്നേഹം കാണിച്ച് മണ്ണാർക്കാട്ടെ സാമൂഹ്യ പ്രവർത്തകർ ശരത് ബാബു തച്ചമ്പാറ -മണ്ണാർക്കാട് =മനുഷ്യരോട് മാത്രമല്ല സഹജീവികളോടും സ്നേഹം കാണിക്കുന്നതാണ് മനുഷ്യ ധർമ്മമെന്ന് നമ്മെ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1064 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 10) 1207 പേർക്ക് കോവിഡ് ...
പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലിലെ CPM - DYFI അധോലോക മാഫിയക്കുമെതിരെ, യൂത്ത് കോൺഗ്രസ് ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിമയൂരിൽ വെച്ച് ...
പല്ലശ്ശേന: പെട്രോൾ-ഡിസൽ - പാചക വാതക വിലയുടെ നികുതി കുറക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിൽ പ്രതിക്ഷേധിച്ച്പല്ലശ്ശേന യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ...
നെന്മാറ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ മണ്ഡലം തല ഉൽഘാടനം കയ്പഞ്ചേരി കൽമൊക്കിൽ നടത്തി.ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡൻറ് അഡ്വ.സി.സി. ...