Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 1054 ലിറ്റർ വാഷ് കണ്ടെത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 1054 ലിറ്റർ വാഷ് കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

  • അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജനീഷും , പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ,കുളപ്പടി ദേശത്തു ചെന്താമലയിലെ പാറക്കെട്ടുകൾക്കിടയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 1054 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. 200ലിറ്റർ കൊള്ളുന്ന ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത് ടി കേസ് അഗളി റേഞ്ചിലെ 172/21ആയി രജിസ്റ്റർ ചെയ്തു

പ്രിവന്റീവ് ഓഫീസർ സുരേഷ് വി. സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രേംകുമാർ , പ്രസാദ് എം, രതീഷ് കെ, ശ്രീകുമാർ ആർ , രങ്കൻ കെ രെജീഷ് , എക്‌സൈസ് ഡ്രൈവർ വിഷ്ണു ടി എന്നിവർ റെയ്ഡിൽ പങ്കെടുത്തു..

Previous Post

ജില്ലയില്‍ ഇന്ന് 2261 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-21.35

Next Post

കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിസരം, പുല്ല് വെട്ടി വൃത്തിയാക്കി.

Palakkad News

Palakkad News

Next Post
കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിസരം, പുല്ല് വെട്ടി വൃത്തിയാക്കി.

കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിസരം, പുല്ല് വെട്ടി വൃത്തിയാക്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News