Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

Palakkad News by Palakkad News
5 years ago
in Uncategorized
0
പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എ.​ത​ങ്ക​പ്പ​നും, വി.​ടി.​ബ​ൽ​റാ​മും അ​ന്തി​മ​പ​ട്ടി​ക​യി​ൽ. മ​റ്റ് ജി​ല്ല​ക​ളി​ലെ​ല്ലാം പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ങ്കി​ലും പാ​ല​ക്കാ​ട്ട് നാ​ല് പേ​ർ​ക്ക് വേ​ണ്ടി​യു​ള്ള ച​ര​ടു​വ​ലി​ക​ളാ​ണ് മു​റു​കു​ന്ന​ത്.
എ.​ത​ങ്ക​പ്പ​ൻ, എ.​വി.​ഗോ​പി​നാ​ഥ്, വി.​ടി ബ​ൽ​റാം എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ച​ര​ടു​വ​ലി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഗ്രൂ​പ്പ് മാ​നേ​ജ​ർ​മാ​ർ സ​ജീ​വ​മാ​ക്കി​യ​ത്. സി.​വി.​ബാ​ല​ച​ന്ദ്ര​നു വേ​ണ്ടി​യും ആ​ളു​ക​ൾ രം​ഗ​ത്തു​ണ്ട്.
നി​ല​വി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ചേ​രി​തി​രി​ഞ്ഞ് ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ളും ഉ​യ​രു​ന്നു​ണ്ട്. ഗ്രൂ​പ്പി​ന് ഉ​പ​രി​യാ​യി സ​ർ​വ​സ​മ്മ​ത​നാ​യ ഒ​രാ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല. എ.​വി.​ഗോ​പി​നാ​ഥി​നെ ഇ​ത്ത​ര​ത്തി​ൽ പ​റ​യു​ന്നു​ണ്ട​ങ്കി​ലും ക​ടു​ത്ത എ​തി​ർ​പ്പാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യും ഉ​യ​ർ​ന്നു വ​രു​ന്ന​ത്. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി രാ​ജി​വ​ച്ച് മൂ​ന്നു മാ​സ​മാ​യി​ട്ടും പ്ര​സി​ഡ​ന്‍റി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ത്ത​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യാ​കെ ബാ​ധി​ച്ചി​ട്ടു​ണ്ട്.
മു​തി​ർ​ന്ന നേ​താ​വ് എ.​ത​ങ്ക​പ്പ​ൻ, യു​വ നേ​താ​വ് വി.​ടി.​ബ​ൽ​റാം എ​ന്നി​വ​രു​ടെ പേ​രാ​ണു പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്.

Previous Post

അ​മ്മ​യും മ​ക​ൾ​ക്കും നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് പീ​ഡ​ന​ശ്ര​മം

Next Post

മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

Palakkad News

Palakkad News

Next Post
മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News