Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

6 കിലോ കഞ്ചാവും,5 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

Palakkad News by Palakkad News
5 years ago
in PATTAMBI
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷൊർണ്ണൂർ:പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. പി. ഹരീഷ്, ഷൊർണ്ണൂർ റെയിൽവേ സംരക്ഷണ സേനയുമായി ചേർന്ന് ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 6 കിലോ കഞ്ചാവും 5 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി കുലുക്കല്ലൂർ വില്ലേജിലെ ചെമ്മൻകുഴി പുത്തൻപുരയിൽ വീട്ടിൽ അൻസാർ (20) നെയാണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 18.08.2021 വരെ റിമാണ്ട് ചെയ്തു.

പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശ്രീ. കെ. വസന്തകുമാർ, പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്) ശ്രീ. കെ. ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സർവ്വശ്രീ. രാജേഷ്. ഇ.ആർ, സി. പി. ആരിഫ്, ജോസ്. ജെ., ഷാജി. കെ.കെ., ഷൊർണ്ണൂർ റെയിൽവേ സംരക്ഷണ സേനയിലെ പോസ്റ്റ് കമാണ്ടർ ശ്രീ. മനോജ് കുമാർ യാദവ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. വി. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ ശ്രീ. കെ.ആർ. ബിനു, പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവെന്റീവ് ഓഫീസർ സി. രാജമോഹനൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Previous Post

വിദ്യാഭ്യമന്ത്രി രാജിവെക്കണം :യൂഡിഎഫ് മലമ്പുഴ നിയോജകമണ്ഡലം പ്രതിക്ഷേധ ധര്‍ണ്ണ.

Next Post

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Palakkad News

Palakkad News

Next Post
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News