Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അദ്ധ്യാപകർ പുരോഹിതർക്ക് തുല്യം: റിട്ടേർഡ് ജസ്റ്റീസ് എം.എൻ.കൃഷ്ണൻ.

Palakkad News by Palakkad News
4 years ago
in PALAKKAD
0
അദ്ധ്യാപകർ പുരോഹിതർക്ക് തുല്യം: റിട്ടേർഡ് ജസ്റ്റീസ് എം.എൻ.കൃഷ്ണൻ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഓരോ അദ്ധ്യാപകരും പുരോഹിതർക്കും ദേവാലയത്തിനും തുല്യമാണെന്നും അക്ഷരഭ്യാസത്തിനോടൊപ്പം തന്നെനല്ല ജീവിതം നയിക്കാനുള്ള അനുഭവപാഠങ്ങളും കുട്ടികളെ പഠിപ്പിക്കുന്നവരാണ് അദ്ധ്യാപകരെന്ന് മുൻ കേരള ഹൈകോടതി ജഡ്ജിജി -എം. എൻ. കൃഷ്ണൻ.

സമഗ്ര വെൽനസ്സ്എഡ്യൂക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച റിട്ടേർഡ് അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങായ സ്നേഹാദരം 2022 ജില്ലാ പഞ്ചായത്തു ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഔദ്യോതീക ജീവിതത്തിൽ നിന്നു് വിരമിച്ചാലും ജീവിതത്തിലെ മറ്റു കാര്യങ്ങളിൽ സജീവമായി മനസ്സിനേയും ശരീരത്തേയും സജീവമാക്കണമെന്നും എം.എൻ.കൃഷ്ണൻ ഉപദേശിച്ചു.

സമഗ്ര വെൽനെസ് എ ഡ്യൂക്കേഷൻസൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നേൽ അദ്ധ്യക്ഷനായി. റിട്ടേർഡ് ജീവിതം എങ്ങിനെ ആസ്വാദകരമാക്കാം എന്ന വിഷയത്തിൽ സ്വാമിജി തസ്മൈ രഞ്ജിത്ത് ക്ലാസെടുത്തു. എഴുതാം പൊരുതാം എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനു മോൾ നിർവ്വഹിച്ചു. ഡോ: പ്രസാദിലൂടെ രോഗമുക്ത്തി നേടിയവരുടെ അനുഭവങ്ങളടങ്ങിയ ഗ്രന്ഥം ജസ്റ്റീസ് എം.എൻ.കൃഷ്ണൻ, കെ.ബിനു മോൾ എന്നിവർ ചേർന്ന് ഗുരുജിതസ്മൈ രഞ്ജിത്തിനു നൽകി പ്രകാശനം ചെയ്തു.

വിദ്യാർത്ഥികളെ അനുമോദിക്കൽ, പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം എന്നിവ ഡോ: ഫിറോസ് ഖാൻ നിർവ്വഹിച്ചു .സെക്രട്ടറി ജോസ് ചാലക്കൽ സ്വാഗതം പറഞ്ഞു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത ആശംസകളർപ്പിച്ചു. കൺവീനർമാരായ വിശ്വംഭരൻ, കൃഷ്ണൻകുട്ടി കുനിശ്ശേരി: സേതുമാധവൻ: അജയ് കുമാർ ,സായൂജ് എന്നിവർ നേതൃത്വം നൽകി.

Previous Post

ഇന്റർനെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് പ്രവർത്തന മേഘലയെ ആവശ്യ സർവീസായി പ്രഖ്യാപിക്കണം

Next Post

കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു  പൊതുയോഗവും നടത്തി

Palakkad News

Palakkad News

Next Post
കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു  പൊതുയോഗവും നടത്തി

കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു  പൊതുയോഗവും നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News