Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു  പൊതുയോഗവും നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു  പൊതുയോഗവും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു  പൊതുയോഗവും , വനിത സമാജം തെരഞ്ഞെടുപ്പും  താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് രാജേഷ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു , സംഘടനാ പ്രവർത്തന വിശദീകരണവും തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു , എം.എസ്.എസ് .എസ് ജോയിൻ്റ് സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. കരയോഗം സെക്രട്ടറി വി.ജനാർദ്ധനുണ്ണി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എസ്. രാധാകൃഷ്ണൻ നായർ   വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു, തുടർന്ന് കരയോഗം ഭരണ സമിതിയിലേക്കും വനിത സമാജത്തിലേക്കും  ഐക്യ കണ്ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തു.
യോഗത്തിൽ പങ്കെടുത്ത എവർക്കും കരയോഗം വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ  സ്വാഗതം ആശംസിച്ചു . യു. രവിശങ്കർ
നന്ദി പ്രകാശിപ്പിച്ചു
ഭാരവാഹികളായി
രാജേഷ് രാമചന്ദ്രൻ ( പ്രസിഡൻ്റ്) ഇ. ഗീതാവിജയൻ ( വൈ. പ്രസി)
വി.ജനാർദ്ധനുണ്ണി (സെക്രട്ടറി) എസ്.സുകേഷ് മേനോൻ ( ജോ: സെക്രട്ടറി) എസ്.രാധാകൃഷ്ണൻ നായർ
(ട്രഷറർ) എന്നിവരെയും വനിത സമാജം ഭാരവാഹികളായി
ഇ.ഗീതാവിജയൻ ( പ്രസിഡൻ്റ്)
എസ്.സുഗുണ രാജേന്ദ്രൻ ( വൈ. പ്രസി)
വി.സജിനി ( സെക്രട്ടറി)
ആർ.ഭാഗ്യലക്ഷ്മി ( ജോ: സെക്ര)
കെ.എം .മഞ്ചുള ( (ട്രഷറർ) എന്നിവരെയും  തിരഞ്ഞെടുത്തു

Tags: Today
Previous Post

അദ്ധ്യാപകർ പുരോഹിതർക്ക് തുല്യം: റിട്ടേർഡ് ജസ്റ്റീസ് എം.എൻ.കൃഷ്ണൻ.

Next Post

കല്ലാംകുഴി ഇരട്ടക്കൊലക്കേസ് : വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

Palakkad News

Palakkad News

Next Post
കല്ലാംകുഴിയില്‍ സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ 25 പ്രതികളും കുറ്റക്കാർ, ശിക്ഷ മറ്റന്നാൾ

കല്ലാംകുഴി ഇരട്ടക്കൊലക്കേസ് : വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News