Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അനധികൃത പാര്‍ക്കിങ് പരിശോധന കർശനമാക്കി

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്റോഡിലെ അനധികൃത പാർക്കിങ്ങിന്‌ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. റോഡ്സുരക്ഷാ മാസാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. റോഡിലെ വശങ്ങളിൽ പാർങ്ങിങ്‌ അനുവദിച്ച സ്ഥലങ്ങളൊഴികെ മറ്റൊരിടത്തും വാഹനങ്ങൾ നിർത്തിയിടരുത്‌. ആദ്യപടിയായി നോ പാർക്കിങ്‌ ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിലെ വാഹനം കണ്ടുപിടിച്ച് പിഴ ഈടാക്കാനുള്ള പരിശോധനയാണ്‌ നടക്കുന്നത്. ഈ മാസം 30വരെ ഇത് തുടരും.സീബ്രാലൈനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. ഇതിനു തയ്യാറാകാത്ത വാഹനങ്ങൾ പരിശോധനാവേളയിൽ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. സിഗ്നൽചാട്ടം, അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവ പിടികൂടിയാൽ ലൈസൻസ് അയോഗ്യമാക്കുന്ന നടപടിവരെ സ്വീകരിക്കും. ഇതിനുപുറമേ ഇവർ റോഡ്സുരക്ഷ സംബന്ധിച്ച ഒരുദിവസത്തെ മുഴുവൻ സമയക്ലാസിൽ ഇരിക്കണം. ബസുകൾബസ് ബേകളിൽ നിർത്താതെ റോഡിന്റെ മധ്യഭാഗത്ത് നിർത്തുന്നതിനെതിരെയും നടപടിയുണ്ടാകുമെന്ന്‌  എൻഫോഴ്‌സ്‌മെന്റ് ആർടിഒ വി എ സഹദേവൻ അറിയിച്ചു. 

Previous Post

ഞാൻ….

Next Post

മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം

Palakkad News

Palakkad News

Next Post
മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം

മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News