Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

ഞാൻ….

Palakkad News by Palakkad News
5 years ago
in LITERATURE (PDF)
0
ഞാൻ….
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദീപ സന്തോഷ്

ഞാൻ….

ഞാനൊരു പുഴയായിട്ടേയില്ല..
ഇരുകരയും തൊട്ടൊഴുകുന്ന
പുഴയാവാൻ
മോഹിച്ചിട്ടുമില്ല..

നീരൊഴുക്കിൽ കുതിർന്നൊരോർമ്മയുടെ
വക്കുകൾ അലിഞ്ഞൊരുപ്പായ് ഉറഞ്ഞുപോയ രാവുകളുടെ സാക്ഷി മാത്രം..

ഇരുളിലൊഴുകുന്ന നിഴലുകളുടെ കറുത്ത രൂപങ്ങൾക്ക് ആകൃതി തുന്നിയുമഴിച്ചുമിരിക്കുന്ന
നരച്ച..
വെറും കാർമേഘപ്പുതപ്പ്..

ആയിരം വേരുകൾക്കൊരുമിച്ചു പാർക്കാൻ
നീലിച്ച കാടിനുള്ളിലുറങ്ങുന്ന
അനേകം വെട്ടുകിളികളുടെ
ഒരൊറ്റ തപസ്സ്..

നഷ്ടക്കിനാക്കളുറഞ്ഞുതുള്ളുന്ന
അസ്ഥിഭസ്മത്തിനടിയിൽ
പൊള്ളുന്ന ശ്വാസഗതികളാൽ
ഉഴന്നിടറിപ്പോയൊരസ്തിത്വം..

നിറംവാർന്ന തലോടലുകളുടെ ശേഷിപ്പായ്
മുനിഞ്ഞു കത്തുന്ന പകൽവിളക്കിൻ
മങ്ങിയ ശോഭയിൽ തെളിഞ്ഞ…
പായൽപുരണ്ടൊരു കല്ല്..

ഞാനൊരു പുഴയായിട്ടേയില്ല..
ഒരു ജന്മദു:ഖം
തുവർത്തിയുണക്കാൻ
ആഞ്ഞുവീശിയ കാറ്റിൽ
വറ്റിവരണ്ട ഒരു കര മാത്രം..

#
        ദീപ സന്തോഷ്
Previous Post

ശത്രു ക്കളെ പോലെയാണ് മോദി ഇന്ത്യയിലെ കർഷകരെ നേരിടുന്നത് “അപുജോൺ ജോസഫ്”

Next Post

അനധികൃത പാര്‍ക്കിങ് പരിശോധന കർശനമാക്കി

Palakkad News

Palakkad News

Next Post
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

അനധികൃത പാര്‍ക്കിങ് പരിശോധന കർശനമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News